0%

Chapter Title : മാമി നൽകിയ സുഖം 2 [Mallu Devil]

Author : Kambikathakal Read All Parts 6.2K

.....ഹേ ഇല്ല

ചേച്ചി: ഞാൻ അവളൂടെ കുറച്ചു കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്നു

ഞാൻ: എന്ത് കാര്യം ( എന്റെ നെഞ്ചിടിപ്പ് കൂടി വന്നു)

ചേച്ചി: നിനക്ക് താല്പര്യമുണ്ടെങ്കിൽ ...(പറഞ്ഞു തീരുന്നതിന് മുൻപ് വയൽ വരമ്പിൽ വഴുക്കി ഞാൻ ചന്തിയും അടിച്ചു വീണു , ആ വേദനയിൽ മറിഞ്ഞു നേരെ ചെളിയിലേക്കും , ആഹാ നല്ല ഒന്നാന്തരം വേദന , വേദനയേക്കാൾ എന്നെ അലട്ടിയത് മാമി പറഞ്ഞ വാക്കുകൾ ആണ് " കുട്ടൻ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും എന്ന് " പെട്ടന്ന് തന്നെ അയ്യോ എന്നും പറഞ്ഞു ചേച്ചി എന്നെ താങ്ങി എഴുന്നേല്പിച്എഴുന്നേല്പിച്ചു മുണ്ടുമുഴുവനും ചെളിയിൽ കുളിച്ചിട്ടുണ്ട്

ചേച്ചി: നോക്കി നടക്കേണ്ടെടാ ചെക്കാ , നടുവിന് വല്ലോം വേദനയുണ്ടോ

ഞാൻ: ചെറുതായട്ട് ഒരു തരിപ്പുണ്ട്

ചേച്ചി : നീ ആ മൊബൈൽ എടുത്തേ കീശയിൽ ഇട്ടു നേരെ ഒന്ന് നേരെ നടന്നേ

ഞാൻ രണ്ടടി നടന്നപ്പോഴേക്കും തരിപ്പ് കൂടി എന്ന് പറഞ്ഞു

ചേച്ചി: എങ്കിൽ നീ ഈ അവസ്ഥയിൽ ഒറ്റയ്ക്ക് പോകണ്ട , നീ എന്റെ വീട്ടിലേക് വാ അവിടുന്ന് കുറച്ച ചൂട് പിടിച്ചിട്ടു പോകാം പോരാത്തതിന് നിന്റെ മുണ്ടും അകെ ചെളിയിൽ പുരണ്ടു

.....

ചേച്ചി വരാന്തയിൽ എന്നെ ഇരുത്തി ആ പഴയ വീടിന്റെ വാതിൽ തുറന്നു , പിന്നെ എന്നെയും താങ്ങി അകത്തേക്ക് കയറാൻ നിൽക്കുമ്പോഴാണ് ചേച്ചി മുണ്ടിൽ ശ്രദ്‌സിച്ചത്

ചേച്ചി: നീ ആദ്യം ആ മുണ്ടിങ്ങോട്ട് അഴിച്ചു തന്നെ ഈ ചെളിയും ആയിട്ടു വീടിനകത്തേക് കയറേണ്ട

മറ്റൊരു മാർഗം ഇല്ലാത്തതു കൊണ്ട് മുണ്ടുരിഞ്ഞു ചേച്ചിടെ കയ്യിൽ

💬 Comments

View all comments