Chapter Title : മാമി 3
അവനും ഒന്ന് കൂടി അടുത്തു, പിന്നെ അവൻ ഇടക്ക് എന്റെ വീട്ടിലും ഞാൻ അവന്റെ വീട്ടിലും പോകുമായിരുന്നു. ബാബിയും എന്നെ അനിയനെ പോലെ തന്നെ ആയിരുന്ന് കണ്ടിരുന്നത്. എല്ലാവരോടും നന്നായി പെരുമാറിയിരുന്ന ബാബിയെ കുടുംബത്തിലെ എല്ലാവർക്കും പെട്ടന്നു തന്നെ ഇഷ്ടമായി. പക്ഷെ കല്യാണം കഴിഞ്ഞ് 2 മാസം ആകുമ്പോഴേക്കും ഫൈസൽക്ക അവളേം കൊണ്ട് സൗദിയിലേക്ക് പോയി.
പിന്നെ അവരുമാറി കോൺടാക്ട് കുറഞ്ഞു. വല്ലപ്പോഴും ഒന്ന് വിശേഷങ്ങൾ അറിയാൻ ഫോൺ ചെയ്യും. അവർ ഇടക്ക് ലീവിൽ വരുമ്പോൾ എല്ലാം ഞങ്ങൾ എല്ലാവരും ഒന്നിച്ചു കൂടുകയും കുറെ സംസാരിച്ചിരിക്കുകയും ചെയ്യും. എനിക്ക് എന്തെങ്കിലും ഗിഫ്റ്റോ ഷർട്ടോ കൊണ്ടു വരാറുണ്ടായിരുന്നു എപ്പോഴും.
അതിനിടയിൽ അവർക്ക് ഒരു മോളും ഉണ്ടായി. കുഞ്ഞിന് ഒരു 2 വയസ്സ് ആയ സമയത്ത് ഫൈസൽക്കാക്ക് ഫിൻലാൻഡിൽ ഒരു കമ്പനിയിൽ ജോലി ശരിയായി, ബാബിയെയും മോളെയും അവൻ ഫിൻലാൻഡിലേക്ക് കൊണ്ട് പോയെങ്കിലും അവിടത്തെ കാലാവസ്ഥ പറ്റാതെ മൂന്നു നാല് മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് തന്നെ പറഞ്ഞയച്ചു. മൈനസ് ഡിഗ്രി തണുപ്പിൽ മോൾക്ക് എന്നും അസുഖങ്ങൾ ആയിരുന്നു. ആ ജോലി വേണ്ടന്ന് വെക്കാൻ അവന്റെ ഉമ്മയും ബാബിയും എത്ര പറഞ്ഞിട്ടും ഫൈസൽക്ക അനുസരിച്ചില്ല, അവന്റെ ഡ്രീം ആയിരുന്നു ആ കമ്പനിയിലെ ജോബും യൂറോപ്പിൽ സെറ്റിൽ ആവുക എന്ന്തും. 3 മാസങ്ങൾ കൂടുമ്പോ കമ്പനി 15 ദിവസത്തെ ലീവും എയർ ടിക്കറ്റും കൊടുക്കുമായിരുന്നു. അത് കൊണ്ട് ഭാര്യയെയും കുഞ്ഞിനേയും നാട്ടിൽ തന്നെ നിർത്താൻ അവൻ തീരുമാനിച്ചു. അവന്റെ വീട്ടിൽ അനിയന്മാരും ഫാമിലിയും ഉണ്ടായിരുന്ന കാരണം അവൻ നാട്ടിൽ എന്റെ വീടിന്റെ അടുത്തായി
💬 Comments
View all comments