Chapter Title : മാമിക്കുണ്ടൊരു കുഞ്ഞാട് 3 [Deepak]
എടുക്കാൻ തുടങ്ങിയപ്പോൾ വസന്ത അവന്റെ കൈയിൽ പിടിച്ചു: മതി ഇനി താഴോട്ട് കൈ പോകണ്ട. നിന്റെ മാമി ഇങ്ങോട്ടെങ്ങാനും വന്നാൽ അവരെന്നെ ഇവിടുന്ന് പറഞ്ഞുവിടും.
അനു : മാമി വരുന്നതിനുമുമ്പ് എന്നെ ഒന്ന് കാണിക്ക്.
വസന്ത : എന്തോന്ന് കാണണം നിനക്ക്?
അനു വസന്തയുടെ കാലിൽ കൈ തൊട്ടുകൊണ്ട് പറഞ്ഞു: ഈ ഭാഗം ഒന്ന് കാണിക്കാമോ.
വസന്ത: ഇപ്പോൾ കാണേണ്ട, കണ്ടു കഴിഞ്ഞാൽ പിന്നെ വേറെ എന്തെങ്കിലുമൊക്കെ തോന്നും.
അനു: ഇപ്പോൾ കാണണ്ട എങ്കിൽ പിന്നെ എപ്പോഴാ കാണിക്കുന്നേ.
വസന്ത: രാത്രിയിൽ കാണിക്കാം
അനു : രാത്രിയായല്ലോ സമയം ആറരയായി.
വസന്ത: രാത്രിയിൽ കിടക്കുമ്പോൾ നീ എന്റെ അടുത്ത് വാ അപ്പോൾ കാണിക്കാം.
അനു : ചേച്ചി മാമിയുടെ കൂടെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ വരുന്നത്.
വസന്ത: ഞാൻ ഇന്ന് ചേച്ചിയോട് കിടക്കില്ല അടുക്കളയോട് ചേർന്നുള്ള ഈ മുറിയിൽ ആയിരിക്കും കിടക്കുന്നത്.
അനു : മാമി ഭയങ്കര സാധനമാണ്. ഞാൻ എണീറ്റു വരുമ്പോൾ അവര് നോക്കും എവിടെപ്പോയെന്ന്.
വസന്ത : നീ ഇന്നിവിടെ കിടക്കണ്ട നേരത്തെ വീട്ടിൽ പോയക്കോ. ഞാൻ നിന്റെ മാമിയോട് എന്തെങ്കിലും കള്ളം പറഞ്ഞിട്ട് ഈ മുറിയിൽ വന്നു കിടക്കും. അടുക്കളയുടെ വാതിൽ തുറന്നിട്ടേക്കാം. നീ അതുവഴി പതുക്കെ കയറി അകത്തേക്ക് വരിക പേടിയൊന്നും ഇല്ലല്ലോ.
അനു: അങ്ങനെ ഞാൻ വരുമ്പോൾ എനിക്ക് എന്തൊക്കെ തരും.
വസന്ത: നിനക്ക് വേണ്ടതെല്ലാം ഞാൻ തരാം, മതിയാവോളം നീ ആസ്വദിച്ചോ.
വീട്ടിൽ ചെന്നപ്പോൾ അമ്മിണി അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.
ഇപ്പോൾ അമ്മിണിയവനെ നോക്കുന്നത് വളരെ കാമം നിറഞ്ഞ
💬 Comments
View all comments