Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
ഞാൻ അങ്ങോട്ട് message അയക്കാം..
ഞാൻ : Ok...
അങ്ങനെ 2 എന്നുള്ളത് 5 min കഴിഞ്ഞാണ് stephy തിരികെ വന്നത്.
Stephy : എടാ...
ഞാൻ : ഹാ വന്നാ...
Stephy : ആടാ ക്ലാസ് കഴിയാറായിരുന്നു...
ഞാൻ : ഹാ.. ഇനി ക്ലാസ് ഇല്ലേ??
Stephy : ഇനി ഉച്ചയ്ക്ക് ശേഷമേ ഉള്ളൂ...
ഞാൻ : ഹാ.. ഞാൻ ഇവിടെ ബോറടിച്ചു മരിച്ചു.
Stephy : ഓഹ്.. നീ അവളെയും വിളിച്ചു game കളിയ്ക്കാൻ നോക്ക്.
ഞാൻ : അവൾ പുറത്തു പോയേക്കുവാ ഇന്ന് അവളെ കിട്ടൂല്ല..
Stephy : നീ എപ്പോ എഴുന്നേറ്റ്??
ഞാൻ : ഞാൻ ഒരു 10 മണി ആവും.
Stephy : ഫുഡ് കഴിച്ചാ??
ഞാൻ : ഹാ കഴിച്ച്.
Stephy : ഇന്ന് എങ്ങനെ ഉണ്ട് ക്ഷീണം??
ഞാൻ : ചെറിയ ശരീര വേദനയുണ്ട്. ബാക്കി ഒക്കെ കുഴപ്പമില്ല.
Stephy : അല്ലേലും തലയിൽ massage ചെയ്ത് തന്നാൽ തലയിലെ വേദന അല്ലേ പോകു... ശരീര വേദന പോകില്ലല്ലോ...
ഞാൻ : എന്നാലും അത് ഒരു relax ആയിരുന്നു. പ്രത്യേകിച്ച് ഇന്നലെ.
Stephy : ഹാ.. ഞാൻ call വിളിച്ചു കഴിഞ്ഞു വന്നപ്പോ നീ ഉറക്കം. നോക്കുമ്പോ അവൾ അപ്പോഴും massage ചെയ്യുവാ..
ഞാൻ : ഹാ ഞാൻ ഇന്നലെ നേരത്തെ ഉറങ്ങിപോയി.
Stephy : എനിക്ക് മസ്സാജ് ഒന്നും അറിയില്ല അല്ലേലും ഞാൻ ചെയ്താൽ നിന്റെ മാമിക്ക് പിടിക്കൂല.
ഞാൻ : അപ്പൊ ചെയ്യാൻ ആഗ്രഹമുണ്ടോ??
Stephy : ഹാ അങ്ങനെ താല്പര്യക്കുറവ് ഒന്നുമില്ല.
ഞാൻ : ഹാ ഇനി ഒരിക്കൽ നോക്കാം.
Stephy : അതിന് നീ game ഒക്കെ കളിച്ചു കഴിഞ്ഞു വരുമ്പോ തന്നെ ഒരു നേരമാകില്ലേ... ആകെ ഈ രണ്ട് ദിവസമല്ലേ നീ നേരത്തെ ഉറങ്ങിയത്.
ഞാൻ : അങ്ങനെ ഞാൻ നേരത്തെ ഉറങ്ങിയത് കൊണ്ട് ചേച്ചിക്ക് ഗുണം ഉണ്ടായില്ലേ??
Stephy : എന്ത് ഗുണം??
ഞാൻ : ഓഹ് പിന്നെ... ഒന്നും
💬 Comments
View all comments