0%

Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Author : Kambikathakal Read All Parts 4067

അപ്പൊ എന്റെ കൂടെ വന്നാൽ എങ്ങനെയാ... അത്യാവശ്യം നല്ലൊരു പരുപാടി തന്നെ set ആക്കുന്നുണ്ട്.

ഞാൻ : ഓഹോ അപ്പൊ ഇന്ന് അവിടെ അടിച്ചു പൊളിക്കാൻ ആണ് പ്ലാൻ അല്ലേ..

Stephy : പിന്നല്ലാതെ... Dj with ഡാൻസ്, ഫുഡ്, കുപ്പിയൊക്കെ ഉണ്ട്.

ഞാൻ : ഹോസ്റ്റലിലോ??

Stephy : ആരുടെയെങ്കിലും Birthday വന്നാൽ warden ആന്റിക്ക് കുറച്ചു പൈസ കൊടുത്തു set ആക്കും എന്നിട്ട് ബിയർ എടുക്കും. വേറെ ഒന്നും എടുക്കാൻ സമ്മതിക്കൂല്ല..

ഞാൻ : നിങ്ങൾ അടിക്കുമോ??

Stephy : അടിച്ചാൽ എന്താ...

ഞാൻ : ങേ??

Stephy : ഞാൻ ഒരു അച്ചായത്തി ആണെന്നത് മറക്കരുത്. ഞാൻ നല്ല അടി അടിക്കും.

ഞാൻ : ഓഹോ...

Stephy : ചുമ്മാ പറഞ്ഞതാടാ ബിയർ അടിക്കും ഞാൻ.

ഞാൻ : അപ്പോ മാമിയോ??

Stephy : അത് നീ നിന്റെ മാമിയോട് ചോദിക്ക്..

ഞാൻ : അയ്യോ...

Stephy : എടാ നീ വിളിക്കെടാ എനിക്കും ഒരു കാര്യം ചോദിക്കാനുണ്ട് നീ ഫോണെടുത്തു ഒന്ന് വിളിച്ചു തന്നെ.

ഞാൻ ഫോണെടുത്തു വന്നു. മാമിക്ക് call വിളിച്ചു.

മാമി : എന്താടാ???

Stephy : എന്താടാ അല്ല എന്താടീ...

മാമി : ഹാ പറയെടി..

Stephy : എടീ നിനക്ക് ഏത് ഡ്രസ്സ് എടുക്കണം.??

മാമി : നീ ഏതാ ഇടുന്നെ??

Stephy : ഞാൻ ജീൻസും ടോപ്പും.

മാമി : എന്നാൽ എനിക്കും അത് തന്നെ എടുക്ക്.

Stephy : എടി പിന്നേ ഇവന് നിന്നോട് എന്തോ ചോദിക്കണമെന്ന്..

മാമി : എന്താടാ??

ഞാൻ : ഏയ് ഒന്നുല്ല..

Stephy : നീ വെള്ളമടിക്കുവോന്ന്..

മാമി : എടി നീ അവനോട് എല്ലാം പറഞ്ഞുകൊടുത്തോ??

Stephy : ഓഹ് പിന്നേ നമ്മടെ പയ്യനല്ലേ.. ഇവൻ ആരോട് പറയാനാ..

മാമി : എനിക്ക് നാട്ടിൽ കുറച്ചു വിലയൊക്കെ ഉണ്ട് അത് നീ കളഞ്ഞു കുളിക്കുവോ??

Stephy : ചെറുക്കാൻ എല്ലാം അറിയട്ടെടി...

മാമി : നിന്നെ ഒന്നും

💬 Comments

View all comments