0%

Chapter Title : മാമിയുടെ ചാറ്റിങ് 11 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 10K

മാമിയുടെ ചാറ്റിങ് 11

Maamiyude Chatting Part 11 | Author : Daddy Girija

[ Previous Part ] [ Stories by Daddy Girija ]


Hai friends,
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ നൽകിയ സപ്പോർട്ടിനു നന്ദി. അക്ഷരതെറ്റുകൾ വരാതിരിക്കാൻ ശ്രമിക്കാം വന്നാൽ ക്ഷമിക്കണേ... സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു...
ഡാഡി ഗിരിജ....

മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.


രാവിലെ ആരും വിളിക്കാൻ ഇല്ലാഞ്ഞിട്ടുപോലും ഞാൻ നേരത്തെ ഉറക്കമുണർന്നു. ഇന്നലെ അടിച്ചു കിണ്ടിയായ പാർട്ടിക്കളെ ഇതുവരെയും ഒരു അനക്കവും ഇല്ലല്ലോ.. ഞാൻ മെസ്സേജ് അയച്ചു നോക്കി.,

ഹലോ..
കുടികാരികളെ....
എവിടെയാ...
ഒരു അനക്കവും ഇല്ലല്ലോ..
അടിച്ച കെട്ട് ഇറങ്ങിയില്ലേ...

ഇത്‌ രണ്ട് പേർക്കും ഒരുപോലെ send ചെയ്തു. രണ്ടിനും അനക്കമൊന്നുമില്ല. രണ്ടും ഇനി എപ്പോ വരാനാണോ ആവൊ... ഞാൻ പിന്നെ റെഡിയായി കോളേജിലേക്ക് പോയി.

വെള്ളിയാഴ്ച ആയത്കൊണ്ട് 12 മണിക്ക് ക്ലാസ് വിട്ടാൽ പിന്നെ മുസ്ലിം പയ്യന്മാർ 2.30നേ ക്ലാസ്സിൽ കയറു. അങ്ങനെ ഉച്ച ഭക്ഷണം ക്യാന്റീനിൽ നിന്നും കഴിച്ചിട്ട് പള്ളിയിൽ പോകാൻ വേണ്ടി ഇറങ്ങിയപ്പോ മാമി ഫോണിൽ വിളിച്ചു.

മാമി : ഹലോ...

ഞാൻ : Hai കുടികാരീ...

മാമി : അത് നിന്റെ കുഞ്ഞമ്മ.

ഞാൻ : കുഞ്ഞമ്മ അല്ലല്ലോ മാമി അല്ലേ...

മാമി : പോടാ അവിടെന്ന്.

ഞാൻ : ഹാ ഇപ്പൊ എവിടാ അടിച്ച കെട്ട് ഇറങ്ങിയോ??

മാമി : പോടാ.. കളിയാക്കാതെ...

ഞാൻ : ഞാൻ കാര്യമായിട്ട് ചോദിച്ചതാ.. വീട്ടിൽ എത്തിയോ??

മാമി : ഇല്ല

💬 Comments

View all comments