Chapter Title : മാമിയുടെ ചാറ്റിങ് 14 [ഡാഡി ഗിരിജ]
മാമിയുടെ ചാറ്റിങ് 14
Maamiyude Chatting Part 14 | Author : Daddy Girija
[ Previous Part ] [ Stories by Daddy Girija ]
Support ചെയ്യുന്ന എല്ലാവർക്കും നന്ദി. ഓരോരുത്തർക്കും റിപ്ലൈ നൽകാത്തത് സമയക്കുറവ് കൊണ്ടാണ്. എന്നാലും comments വായിക്കുന്നുണ്ട്. അത് കാണുമ്പോ നല്ല സന്തോഷം കിട്ടാറുണ്ട്. തുടർന്നും പ്രതീക്ഷിക്കുന്നു.
ഡാഡി ഗിരിജ....
മുൻ ഭാഗങ്ങൾ വായിക്കാത്തവർ വായിച്ചുകൊണ്ട് തുടങ്ങുക.
അതിരാവിലെ മാമിയുടെ തൊള്ള കീറിയുള്ള വിളി കേട്ട് ഞാൻ ഞെട്ടിയുണർന്നു.
മാമി : എടാ... എഴുന്നേൽക്കെടാ... ഇനി കിടക്കല്ലേ... സമയമായി...
Alarm ഒന്നും അടിച്ചില്ലല്ലോ... ഞാൻ പെട്ടെന്ന് ഫോൺ എടുത്തു നോക്കി. സമയം 5.50 ആയിട്ടേ ഉള്ളൂ..
ഞാൻ : 8 മണിക്ക് എഴുന്നേൽക്കുന്ന എന്നേ 5.30ക്ക് വിളിച്ചിട്ട് സമയം ആയെന്നോ...
മാമി : എടാ.. എന്നേ കൊണ്ട് ആക്കണ്ടേ... എനിക്ക് ട്രെയിൻ 6.30 നാണ്.
ഞാൻ : എവിടെ പോണ്??
മാമി : എടാ നീ എല്ലാം മറന്നോ... ഇന്നലെ നീ അല്ലേ എല്ലാം ശെരിയാക്കിയത് എനിക്ക് വീട്ടിൽ പോയി പെട്ടെന്ന് എല്ലാം ശെരിയാക്കി വരാനുള്ളതാ..
ഞാൻ : ഓഹ് അത് ശെരിയാണല്ലോ എന്നാലും ഇത്ര നേരത്തെ പോകണോ??
മാമി : ആടാ ഇപ്പൊ പോയാൽ അവിടെ ഉച്ചയ്ക്ക് എത്തും അപ്പൊ ഇന്ന് വൈകുന്നേരം തന്നെ ആളിനെ കണ്ടിട്ട് നാളെ അത് ശെരിയാക്കി നാളെ രാത്രി തന്നെ ഇവിടെ എത്താമല്ലോ..
ഞാൻ : ഓഹ് അത് നല്ല idea ആണ്.
മാമി : ഹാ അതാ ഇന്നലെ ഞാൻ വീട്ടിൽ വിളിച്ചിട്ട് വന്നപ്പോ നിന്നോട് പറയാൻ വിട്ടുപോയി. അപ്പോഴേക്കും നീ മുകളിൽ പോയി. പിന്നെ ഞാനും വന്ന് കിടന്നു.
ഞാൻ : എന്നോട് പറഞ്ഞായിരുന്നെങ്കിൽ ഞാനും alarm വെച്ച് എഴുന്നേറ്റെനെ.
മാമി : സാരമില്ല ഇപ്പൊ എഴുന്നേറ്റല്ലോ ഇനി പോയി റെഡിയാകാൻ നോക്ക്.
ഞാൻ : ഹാ.. Ok.
മാമി : കൂടെ കുളിക്കേം ചെയ്യ്. അപ്പൊ എന്നേ ആക്കിയിട്ടു വന്നിട്ട് നിങ്ങൾക് ഒരുമിച്ച് കോളേജിൽ പോകാമല്ലോ..
ഞാൻ
💬 Comments
View all comments