0%

Chapter Title : മാമിയുടെ ചാറ്റിങ് 15 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 1810

ആ.. അറിയില്ല.

ഞാൻ : വല്ലതും കഴിച്ചോ??

മാമി : ആടാ.. 2 വടയും ചായയും കഴിച്ചു. പിന്നെ ഒരു ബിസ്ക്കറ്റ് കയ്യിലുണ്ട്.

ഞാൻ : ഹാ.. വിശക്കുമ്പോൾ എടുത്ത് കഴിക്ക്.

മാമി : ആടാ... Ok.

ഞാൻ : എന്നാലേ ഞാൻ അങ്ങോട്ട് പോട്ടോ..

മാമി : അത്ര തിരക്കാണോ??

ഞാൻ : ഏയ് ഇല്ല. മാമി പറഞ്ഞോ...

മാമി : നിന്നെ നിമിഷ വിളിച്ചായിരുന്നോ??

ഞാൻ : ഞാൻ ഇപ്പോഴാ ഫോൺ വന്ന് കയ്യിലെടുത്തത് അവളുടെയും 2 missed calls കിടപ്പുണ്ട്. ഈ call കട്ട് ചെയ്തിട്ട് വിളിക്കണം.

മാമി : ഞാൻ പറഞ്ഞിട്ട് വിളിച്ചതാ.. നിന്നെ കിട്ടാത്തത് കൊണ്ട് അവളെ വിളിച്ചു ഞാൻ.

ഞാൻ : ഓഹ്.. അവൾ ഇന്ന് വന്നിട്ടില്ല.

മാമി : ഹാ.. അവൾ പറഞ്ഞു.

ഞാൻ : എന്നാൽ ശെരി ഞാൻ പോകുവാ...

മാമി : എടാ പോവല്ലേ... നിനക്ക് എന്താടാ ഇത്ര തിടുക്കം. ഞാൻ ഒരു കാര്യം പറയാൻ വരുവായിരുന്നു...

അത് കേട്ടപ്പോൾ സ്റ്റെഫിക്ക് എന്താണെന്ന് അറിയാൻ പൂതിയായി അടുത്തേക്ക് ചെവികൊണ്ട് വന്നു.

ഞാൻ : ആണോ എന്നാൽ അത് പറയ് ഞാൻ കെട്ടിട്ട് പോകാം.

മാമി : ഒന്നുമില്ല... ഒരു ചെറിയ കാര്യം.

ഞാൻ : അങ്ങോട്ട് lag അടിപ്പിക്കാതെ പറയണം മിസ്റ്റർ.

മാമി : സ്റ്റെഫിയെ പറ്റിയാ...

അപ്പൊ stephy ഒന്ന് ചിന്തിച്ചു. എന്നെ പറ്റി എന്താണാവോ...
പടച്ചോനെ ഇനി ഞാനും മാമിയും തമ്മിലുള്ളത് ഒക്കെ ഇപ്പൊ എന്തേലും പറയുകയോ സൂചിപ്പിക്കുകയോ ചെയ്താൽ stephy എല്ലാം അറിയുമല്ലോ... പണിയായി.. ഞാൻ വീട്ടിൽ ഇല്ലെന്ന് പറയുകയും ചെയ്തു. Speaker mode മാറ്റാനും പറ്റില്ല. എന്താ ചെയ്യാ...

ഞാൻ : ഇപ്പൊ എന്തിനാ സ്റ്റെഫിയെ പറ്റിയൊക്കെ പറയുന്നേ.. എനിക്ക് ഒന്നാമത് സമയമില്ല. പിന്നെ പറയാം ഞാൻ ഫുഡ് കഴിക്കുന്ന നേരത്തു വിളിക്കാം.

Stephy ഉടനെ എന്റെ കൊങ്ങയ്ക്ക് പിടിച്ചുകൊണ്ട് പറയാൻ പറഞ്ഞു.

മാമി : എന്താടാ ഒരു ശബ്ദം.

ഞാൻ : ഒരു bubble gum ഉള്ളിൽ പ്പോയി.

മാമി : അയ്യോ... ചെക്കാ നോക്കി ഒക്കെ കഴിക്കണ്ടേ...

ഞാൻ : ഹാ.. അറിയാതെ വിഴുങ്ങിപോയി.

Stephy അത് എന്താണെന്ന് പറയാൻ അവളോട് പറയാൻ പറഞ്ഞു.

ഞാൻ : മാമി കാര്യം വേഗം പറ. കേട്ടിട്ട് പോകാം. ചുരുക്കി പറയണേ...

മാമി

💬 Comments

View all comments