0%

Chapter Title : മാമിയുടെ ചാറ്റിങ് 17 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 2155

: അതാണ്..

ഞാൻ : ഓഹ് പിന്നേ ഇപ്പൊ രാത്രി ആര് കാണാനാ..

Stephy : നിനക്ക് ഞാൻ പൂട്ടി ഇടുന്നതിൽ എന്താടാ...

ഞാൻ : എനിക്കൊന്നുല്ല നീ ഇടുകയോ തിന്നുകയോ എന്താന്ന് വെച്ചാൽ ആയിക്കോ.. ഞാൻ പോയി കുളിച്ചിട്ട് വരാം.

Stephy : എന്നാൽ മോൻ ആദ്യം പോയി അത് ചെയ്യ്.

ഞാൻ നേരെ റൂമിലേക്ക് പോയി. ഇരുവരും നല്ലോണം അടുത്ത് കഴിഞ്ഞു. പഴയ ഒരു കളിയാക്കലും ബഹളവുമൊക്കെ വീണ്ടും തിരിച്ചു വന്നു. ഞാൻ കുളിയൊക്കെ കഴിഞ്ഞ് ഡ്രസ്സ് ചെയ്ത് വന്നപ്പോ ഇരുവരും റെഡിയായി ഹാളിൽ ഇരിപ്പുണ്ട്. അവരെ കണ്ടാൽ ഞാൻ അല്ല അവരാണോ കുളിച്ചു വന്നത് എന്ന് തോന്നിപ്പോകും.

ഞാൻ : ആഹാ ഇതിപ്പോ എവിടുന്ന് കുളിച്ചു നിങ്ങൾ??

മാമി : കുളിച്ചോ ആര് കുളിച്ചു??

ഞാൻ : അപ്പൊ നിങ്ങൾ കുളിച്ചിട്ടല്ലേ ഇരിക്കുന്നെ.

Stephy : അല്ലാ...

ഞാൻ : എന്റെ മോളേ നിങ്ങളെ കണ്ടാൽ കുളിച്ചു റെഡിയായി വന്നാ പോലുണ്ടല്ലോ..

മാമി : just ഒന്ന് മുഖം കഴുകി ചെറുതായി ഒന്ന് പൌഡർ ഇട്ട് അത്ര തന്ന.

ഞാൻ : കണ്ടാൽ ഒരു 3 coating പുട്ടി ഇട്ട പോലുണ്ടല്ലോ..

Stephy : നീ അസൂയപ്പെട്ടിട്ട് കാര്യമില്ല മകനേ..

മാമി : അതാ..

ഞാൻ : ഓഹ് ഞാൻ ഒന്നും പറയുന്നില്ലേ... നമുക്ക് അങ്ങോട്ട് ഇറങ്ങിയാലോ...

Stephy : ഹാ.. അതാ നല്ലത്.

ഞങ്ങൾ കതക് പൂട്ടിയിറങ്ങി. ഹോട്ടലിൽ കയറി കുറച്ചു heavy ഫുഡ് തന്നെ കഴിച്ചു. വയർ ലോഡ് ആക്കി മൂവരും കടയിൽ നിന്നും ഇറങ്ങി.

മാമി : അയ്യോ... വയർ ഫുൾ ആയി.

ഞാൻ : എന്റെയും.

ഞാൻ : ഇനി കുറച്ചു നേരം നടന്നാലേ എല്ലാം ഒന്ന് set ആവുള്ളു...

Stephy : അയ്യോ എനിക്ക് ഇനി വയ്യ നടക്കാൻ.

ഞാൻ : ആ ബെസ്റ്റ്... കുറച്ചു മുൻപ് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. ഞാൻ ദേ റൂമിൽ പോണ്. ഇനി ഒന്നിനും എന്നെ വിളിക്കരുത്.

മാമി &

💬 Comments

View all comments