Chapter Title : മാമിയുടെ ചാറ്റിങ് 21 [ഡാഡി ഗിരിജ]
നമുക്കും പോകാം. അന്ന് കുളിച്ചപ്പോ തന്നെ എന്ത് രസമായിരുന്നു ഇനിയും പോകണമെന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു.
മാമി : ഹാ ഒന്നൂടെ പോകണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നാൽ സെറ്റ് ആക്കാം. നീ അവളോട് പറ...
ഞാൻ : അവൾ ആണ് call വിളിക്കുന്നത്.
മാമി : എന്നാൽ ഇങ്ങെടുക്ക് ഞാൻ പറയാം.
മാമി ഫോൺ വാങ്ങി നിമിയോട് സംസാരിച്ചു.
മാമി : " എടി മോളേ... നിനക്ക് ഞങ്ങളുടെ കൂടെ വരുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ലെങ്കിൽ നമുക്ക് ഒരുമിച്ച് പോകാം. പേടിക്കണ്ട ഒരു ചേച്ചി എന്ന നിലക്ക് വേണ്ട ഒരു കൂട്ടുകാരി എന്ന നിലക്ക് കണ്ടാൽ മതി ഞങ്ങളെ. നിനക്ക് സമ്മതമാണെങ്കിൽ നമുക്ക് നാളെ ഇറങ്ങാം ".
അവൾ ok പറഞ്ഞു. മാമി സ്റ്റെഫിയോട് 🤜🤛 കൊടുത്തു ഫോൺ എന്റെ കയ്യിൽ തന്നിട്ട് പോയി.
ഞാൻ : എടി അപ്പോ എങ്ങനാ??
നിമിഷ : എടാ അങ്ങനെ ആണെങ്കിൽ നാളെ ഞാൻ അവിടെ വരാം.
ഞാൻ : എന്നാൽ ok. ഇവിടെ വന്നിട്ട് ഒരുമിച്ച് പോകാം.
നിമിഷ : ok. എത്ര മണിക്ക് പോകാം.
ഞാൻ : അതൊക്കെ ഞാൻ വഴിയേ അറിയിക്കാം.
നിമിഷ : Ok. എടാ നാളെ നിങ്ങളുമായി പുറത്തു പോകുന്ന കാര്യം ആണെങ്കിൽ വീട്ടിൽ പറഞ്ഞിട്ട് പോകാം അതല്ലേ നല്ലത്.
ഞാൻ : എടി അതാ നല്ലത്. ഇവരും ഉണ്ടല്ലോ അപ്പൊ ഒരു സീനുമില്ല..
നിമിഷ : ഹാ എന്നാൽ അങ്ങനെ ചെയ്യാം. എന്തായാലും അമ്മ ആയിരിക്കും എന്നെ അവിടെ കൊണ്ട് വിടുന്നത് അപ്പൊ അവരെ കണ്ടാൽ പിന്നെ എത്ര വൈകിയാലും ഒരു ടെൻഷനും കാണില്ല.
ഞാൻ : ഹാ അതാ നല്ലത്.
നിമിഷ : അല്ലേലും നിന്റെ കൂടെ പോകുന്നതിന് പ്രശനം ഒന്നുമില്ല. എന്നാലും ഒരു parent എന്ന നിലക്ക് ഒരു ഇത് കാണുമല്ലോ.
ഞാൻ : അതെ അതെ. ഇവരുള്ള ഉറപ്പിൽ നമുക്ക് കുറച്ചൂടെ ഫ്രീഡം കിട്ടും.
നിമിഷ : എടാ അപ്പൊ നീ ഇത് എപ്പോഴാ പറയാൻ പോകുന്നത്??
ഞാൻ : നാളെ കുളിക്കാൻ പോകുന്ന വഴിക്ക് പറയാം.
നിമിഷ : Mm അപ്പൊ ശെരി നീ സമയം അറിയിച്ചാൽ മതി.
ഞാൻ : അത് nyt game കളിക്കാൻ നേരം പറയാം.
നിമിഷ : Ok.
റൂമിലേക്ക് ചെന്നപ്പോ ഇരുവരും കഴിക്കാൻ ഇരുന്നു.
💬 Comments
View all comments