0%

Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 4206

നിനക്ക് ഒരു അറയിൽ കൊള്ളാവുന്ന dress അല്ലേ ഉള്ളു അതോ അതിൽ കൂടുതൽ ഉണ്ടോ??

ഞാൻ : ഏയ് ഇല്ല അത് ഞാൻ adjust ചെയ്ത് വെച്ചോളാം.

മാമി : ഹാ അപ്പൊ അതും set.. നീ dress ഒക്കെ എടുത്ത് വെക്ക് അപ്പോഴേക്കും ഞാൻ കുളിച്ചിട്ട് വരാം. എടി അവനൊന്നു കമ്പനി കൊടുക്ക്.

Stephy : Ok. അത് ഞാൻ ഏറ്റു.

ഞാൻ : ഈ ബുക്ക്സ് ഒക്കെ നിങ്ങളുടെയാണോ??

Stephy : അതെ.. അതെല്ലാം nyt ഒതുക്കിവെക്കാം.

ഞാൻ : ഹാ എല്ലാം അലങ്കോലമായി കിടക്കുന്നു.

Stephy : എടാ എല്ലാം കൂടി എങ്ങനെയാ ഞങ്ങൾ രണ്ട് പെൺപിള്ളേർ ചേർന്ന് ഒറ്റയടിക്ക് ഒതുക്കുന്നെ, വീട് അടിച്ചുവാരിയപ്പോ തന്നെ രണ്ടും പാതി തീർന്ന്. മാത്രമല്ല നിന്നെകൊണ്ട് കൂടി പണിയെടുപ്പിക്കണ്ടേ അതാ.

ഞാൻ : എന്നെകൊണ്ട് പറ്റുന്ന എന്ത് സഹായവും ഞാൻ ചെയ്തുതരും. അത് എന്റെ വാക്കാണ്.

Stephy : മതി അത് മതി.

ഞാൻ ട്രാവൽ ബാഗ് തുറന്ന് തുണികൾ മുഴുവനും ബെഡിൽ തട്ടിയിട്ടു. ബെഡിൽ കിടന്ന books ഒരു വശത്തേക്ക് മാറ്റി സ്റ്റെഫിയും എന്നെ സഹായിച്ചു. ഡ്രെസ്സുകൾ ഓരോന്നായി ഞാൻ മടക്കാൻ തുടങ്ങി. കോളേജിൽ uniform ഒന്നും ഇല്ലാത്തത് കൊണ്ട് പുതിയ 5 ജോഡി ഡ്രെസ്സും പിന്നെ വീട്ടിൽ കിടന്ന കുറച്ചു ഡ്രെസ്സും ഒപ്പം വീട്ടിൽ നിൽക്കുമ്പോ ഇടാൻ കുറച്ചു ഷോർട്സും ജേഴ്സിയും ഒക്കെ കൂടി ഒരു ട്രാവൽ ബാഗ് നിറയെ dress ഉണ്ടായിരുന്നു.

Stephy : ഇത് ഒരുപാട് ഉണ്ടല്ലോ!!!

ഞാൻ : മാറി മാറി ഇടാനുള്ളതല്ലേ കുറച്ചു വാങ്ങിച്ചതും, വീട്ടിൽ ഉണ്ടായിരുന്നതും ഒക്കെ ചേർത്തു കുറച്ചുണ്ട്.

Stephy : ഇതെല്ലാം ഒറ്റയ്ക്ക് മടക്കി വെക്കുമ്പോ നീ ക്ഷീണിക്കുമല്ലോ

ഞാൻ : ഹോസ്റ്റലിൽ ആണേൽ വല്യ പാടില്ല എല്ലാം എടുത്ത് ആ അയയിൽ ഇട്ടാൽ മതിയായിരുന്നു.

Stephy : അങ്ങനെ ഇട്ടിരുന്നാൽ dress എല്ലാം ചുളിവുകൊണ്ട് damage ആകും.

ഞാൻ : ഞാൻ ആകെ shirt മാത്രം വല്ലപ്പോഴും ഒന്ന് iron ചെയ്യും.

Stephy

💬 Comments

View all comments