Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]
എടി അവൻ ഈ കോളേജിൽ ചേരാൻ ഏക കാരണം ഒരു പെണ്ണ് ഇവന്റെ കൂടെ game കളിക്കുന്നുണ്ട് അവൾ പറഞ്ഞിട്ടാ. അല്ലാതെ പഠിക്കാൻ ഇന്ട്രെസ്റ് ഉണ്ടായിട്ടൊന്നുമല്ല.
Stephy : ഹാ best...
ഞാൻ : അങ്ങനെ ഒന്നുമില്ല, ഞാൻ evide പോകുമെന്ന് ചിന്തിച്ചിരുന്നപ്പോ അവളാ പറഞ്ഞത് ഒരു നല്ല college ആണ് നിനക്ക് താല്പര്യമുണ്ടെങ്കിൽ വരാൻ. അങ്ങനെ പോയതാ.
മാമി : ഉവ്വാ...
Stephy : എന്താടി ഇവനും ആ പെണ്ണുമായി വല്ല കണക്ഷനും ഉണ്ടോ??
ഞാൻ : എന്ത് കണക്ഷൻ? എന്റെ ഫ്രണ്ട് ആണ്. ഇടയ്ക്കു വീട്ടിൽ ഒക്കെ പോകും അത്രേ ഉള്ളൂ.
മാമി : ഹാ അത്രയേ ഉള്ളൂ. അതേ ഞാനും ഉദ്ദേശിച്ചിട്ടുള്ളു.
ഞാൻ : നിങ്ങൾ ഡെയിലി ഇതുപോലെ പഠിക്കാറുണ്ടോ??
Stephy : അങ്ങനെ ഒന്നുമില്ലെടാ exam അടുത്ത് വരുമ്പോ പഠിക്കും പിന്നേ വല്ല work ഒക്കെ ഉണ്ടേൽ ചെയ്യും അത്ര തന്ന.
ഞാൻ : ഇപ്പൊ എന്താ exam ആയോ??
മാമി : ഇല്ലെടാ ഞാൻ കുറച്ചു നാൾ മാറി നിന്നപ്പോ കിട്ടിയ പണിയാ.
ഞാൻ : എന്ന് വെച്ചാൽ??
Stephy : ഇവൾ കല്യാണം എന്നൊക്കെ പറഞ്ഞു ലീവ് എടുത്തു പോയപ്പോൾ തൊട്ടുള്ള work ആണ്.
ഞാൻ : ഓഹ് ഒരുപാടുണ്ടോ??
മാമി : എഴുതാൻ ഉള്ളതുണ്ട്, വരയ്ക്കാനുണ്ട് എല്ലാം കൂടി കൊറേ ഉണ്ട്.
ഞാൻ : അപ്പൊ ചേച്ചി ചെയ്യുന്നത് ഏതാ??
മാമി : എല്ലാം എന്റത് തന്ന.
Stephy : എഴുതാൻ ഒക്കെ ആണേൽ ഞാൻ എന്നെകൊണ്ട് പറ്റുന്ന പോലെ സഹായിക്കും, പക്ഷെ വരയ്ക്കാൻ ആണ് പാട്.
മാമി : അതാണ്.. വരച്ചു ഊപ്പാട് വരുവാ.
ഞാൻ : ഞാൻ സഹായിക്കാം. പടം വേണേൽ ഞാൻ വരച്ചു തരാം.
മാമി : നീ വരക്കുമോ??
ഞാൻ : പിന്നല്ലാതെ. ഹോസ്റ്റലിൽ seniors ഒക്കെ എന്റെ കയ്യിൽ തന്നിട്ട് വരയ്ക്കാൻ റെക്കോർഡ് ഒക്കെ കൊണ്ട് വരും. വരച്ചാൽ last ക്യാഷ് ഒക്കെ തരും.
Stephy : ആഹാ അത് കൊള്ളാമല്ലോ...
💬 Comments
View all comments