0%

Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 4196

ഒക്കെ പോകുന്നുണ്ട്. ഇനിയും വീട്ടിൽ ഇരിക്കാൻ പറ്റില്ല.

മാമി : ഹാ നല്ല കാര്യം. നീയും പഠിച്ചു കെട്ട് കഴിയുമ്പോ നിന്റെ മാമയെ പോലെ പെണ്ണിനെ വീട്ടിൽ ഇരുത്തുമോ??

ഞാൻ : കെട്ട് എന്ന് കേൾക്കുമ്പോഴേ പേടിയാ അതൊക്കെ പിന്നീട് അല്ലേ അത് വിട്. ഞാൻ message അയച്ചിട്ട് റിപ്ലൈ തരാൻ ഓക്കേ late ആയിരുന്നല്ലോ എന്താ busy ആയിരുന്നോ??

മാമി : ഇല്ലെടാ class കഴിഞ്ഞു കുറച്ചു നോട്ട് ഒക്കെ എഴുതാനുണ്ടായിരുന്നു അത് കഴിഞ്ഞു ഒരു കുളിയൊക്കെ കഴിഞ്ഞു വന്നപ്പോ ഫോണിൽ ചാർജ് ഇല്ലായിരുന്നു അപ്പൊ ചാർജിൽ ഇട്ടിട്ട് food ഒക്കെ കഴിച്ചിട്ട് വന്നിട്ട് ഫോൺ എടുത്തപ്പോഴാ നിന്റെ മെസ്സേജ് കണ്ടത്. ഉടനെ റിപ്ലൈ ഇട്ടു.

ഞാൻ : late ആയപ്പോ ഞാൻ കരുതി എന്നോടും ദേഷ്യം ആയിരിക്കുമെന്ന്.

മാമി : അതെന്തിനാ നീ എന്നെ എന്തെങ്കിലും ചെയ്തോ??

ഞാൻ : അല്ല മാമ ചെയ്തതിനു ഞങ്ങളെ മുഴുവനും ഒഴിവാക്കുമെന്ന് വിചാരിച്ചു.

മാമി : ബാക്കി എല്ലാം ഒഴിവാക്കിയാലും നിന്നെ ഞാൻ ഒഴിവാക്കില്ലെടാ നീ ആണ് എന്റെ best friend.

ഞാൻ : ❤❤❤

മാമി : നീ food കഴിച്ചാ??

ഞാൻ : ഹാ കഴിച്ചു.

മാമി : ഹോ നീ നേരത്തും കാലത്തും ഒക്കെ food കഴിക്കാൻ തുടങ്ങിയോ??

ഞാൻ : ഹാ ഇവിടെ ആയത്കൊണ്ട് സമയത്ത് കഴിച്ചില്ലേൽ പിന്നേ കിട്ടൂല്ല.

മാമി : എവിടെ ആയത്കൊണ്ട്?

ഞാൻ : കോട്ടയത്ത്‌.

മാമി : കോട്ടയത്ത്‌ എവിടെ??

ഞാൻ : പറവശ്ശേരിയിൽ.

മാമി : അവിടെ എന്താ??

ഞാൻ : എടി കിളി ഞാൻ ഇവിടെയാണ് പഠിക്കുന്നത്.

മാമി : ങേ... സത്യമാണോ??

ഞാൻ : പിന്നല്ലാണ്ട്.

മാമി : ഇപ്പൊ നീ ഹോസ്റ്റലിൽ ആണോ??

ഞാൻ : ആന്നെ.. വന്നിട്ട് ഒരു മാസം കഴിഞ്ഞു.

മാമി : എടാ ഇവിടുന്ന് 9km ഉള്ളു അവിടേക്ക്.

ഞാൻ : ആണോ..?

മാമി : ആടാ... ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല കേട്ടോ..

ഞാൻ : ഹാ എല്ലാം പെട്ടെന്നായിരുന്നു.

മാമി : എന്താ ഇവിടേക്ക് വരാൻ കാരണം??

ഞാൻ : എന്റെ ഒരു gamer friend ഇവിടെയാണ് പഠിക്കുന്നത്. നല്ല അഭിപ്രായം മാത്രം കെട്ട് ഞാൻ ഇങ് പോന്നു.

മാമി : ആരാ ആ friend??

ഞാൻ

💬 Comments

View all comments