Chapter Title : മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]
അല്ല ചേച്ചി..
Stephy : എടാ നീ ചെയ്യുമോ??
ഞാൻ : എന്റെ പൊന്നേ ഞാൻ ഇതൊക്കെ എപ്പോഴും use ചെയ്യുന്ന ആപ്പ് ആണ്. നാട്ടിലെ ടൂർണമെന്റ് ഒക്കെ വരുമ്പോ ഫോണിൽ ഞാൻ എഡിറ്റ് ചെയ്ത് കൊടുക്കാറുണ്ട്.
Stephy : എന്നിട്ടാണോടാ ഇത്രയും നേരം മിണ്ടാതിരുന്നത്.
ഞാൻ : ഇത്രയും നേരം മോളുടെ show off അല്ലായിരുന്നോ കണ്ടത്. അത് ഒന്ന് തീരട്ടെ എന്ന് കരുതി.
Stephy : ദേ പിന്നെയും മോള്??
ഞാൻ : അതെ മോള് എന്ന് വിളിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ??
Stephy : ഉണ്ട്.
ഞാൻ : എന്നാൽ സ്വന്തമായിട്ട് ഇരുന്നങ് ചെയ്താൽ മതി.
Stephy : ഒയ്യോ അങ്ങനെ പറയല്ലേ... നീ എന്നെ എന്ത് വേണമെങ്കിലും വിളിച്ചോ.. ചീത്തവിളിക്കാതിരുന്നാൽ മതി.
ഞാൻ : ഹാ അങ്ങനെ വഴിക്ക് വാ എന്റെ കൊച്ചിനെ ഞാൻ ഇഷ്ട്ടമുള്ളത് വിളിക്കും.
Stephy : മ്മ്..
ഞാൻ : എന്ത് മ്മ്... അങ്ങോട്ട് വാ തുറന്ന് സമ്മതം എന്ന് പറയ്.
Stephy : സമ്മതം. സമ്മതം. നീ വേഗം ഉണ്ടാക്കി താ....
ഞാൻ : അതിന് ഈ ഫോണിൽ പറ്റൂല്ല എന്റെ ഫോൺ പോയി എടുത്തോണ്ട് വാ കൊച്ചേ...
Stephy : മ്മ്.. അവസരം മുതലാക്കുവാണല്ലേ...
ഞാൻ : പിന്നല്ലാതെ... എനിക്ക് കിട്ടുന്ന അവസരം ഒക്കെ മുതലാക്കും ഞാൻ.
Stephy : മ്മ്.
സ്റ്റീഫയുടെ ജാഡ ഒക്കെ ഇന്ന് തീർക്കണം. Stephy പോയി ഫോൺ എടുത്തോണ്ട് വന്ന് ഇരുവരും ആ കതകിൽ ചാരി ഇരുന്നുകൊണ്ട് ഞാൻ പരുപാടി ആരംഭിച്ചു. ഒരു കിടിലൻ ബാക്ഗ്രൗണ്ട് തന്നെ ഓൺലൈനിൽ നിന്നുമെടുത്തുകൊണ്ട് തുടങ്ങി. കുറച്ചു features ഒക്കെ place ചെയ്തപ്പോ..
Stephy : എടാ ഇതൊന്നും എനിക്ക് ചെയ്യാൻ പറ്റുന്നില്ലല്ലോ??
ഞാൻ : അതല്ലേ പറഞ്ഞത് ആ ഫോൺ മാറ്റി ഈ ഫോൺ എടുക്കാൻ.
Stephy : അതെന്താ??
ഞാൻ : മോളൂസേ ഇതിൽ എല്ലാം ഫ്രീ ആയി കിട്ടും. ഞാൻ ഇത് hack ചെയ്ത ആപ്പ് ആണ് use ചെയ്യുന്നത്.
💬 Comments
View all comments