Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
അവൾ എവിടെയോ വീട്ടുകാരുമായി പുറത്തൊക്കെ പോകുന്നെന്ന്. തീരുമാനമായി... ഇന്നും ഒറ്റയ്ക്ക് കളിച്ചു സമയം തള്ളിനീക്കുക എന്നത് കടുപ്പം. എന്നിട്ട് കുറച്ചു നേരം കളിച്ചു പിന്നെ ഇറങ്ങി. ആകെ മൊത്തം ബോറടി. ചുമ്മാ ഒന്ന് സ്റ്റെഫിക്ക് message അയക്കാൻ തീരുമാനിച്ചു.
ഹലോ....
എവിടാ...
ഇവിടെ കട്ട ബോറിങ്.
അത്കൊണ്ട് message അയച്ചതാ..
അപ്പോഴേക്കും stephy message കണ്ടു. Typing....
എടാ...
ഒരു 2 min...
ക്ലാസ് ഇപ്പൊ കഴിയും...
അത് കഴിഞ്ഞ് ഞാൻ അങ്ങോട്ട് message അയക്കാം..
ഞാൻ : Ok...
അങ്ങനെ 2 എന്നുള്ളത് 5 min കഴിഞ്ഞാണ് stephy തിരികെ വന്നത്.
Stephy : എടാ...
ഞാൻ : ഹാ വന്നാ...
Stephy : ആടാ ക്ലാസ് കഴിയാറായിരുന്നു...
ഞാൻ : ഹാ.. ഇനി ക്ലാസ് ഇല്ലേ??
Stephy : ഇനി ഉച്ചയ്ക്ക് ശേഷമേ ഉള്ളൂ...
ഞാൻ : ഹാ.. ഞാൻ ഇവിടെ ബോറടിച്ചു മരിച്ചു.
Stephy : ഓഹ്.. നീ അവളെയും വിളിച്ചു game കളിയ്ക്കാൻ നോക്ക്.
ഞാൻ : അവൾ പുറത്തു പോയേക്കുവാ ഇന്ന് അവളെ കിട്ടൂല്ല..
Stephy : നീ എപ്പോ എഴുന്നേറ്റ്??
ഞാൻ : ഞാൻ ഒരു 10 മണി ആവും.
Stephy : ഫുഡ് കഴിച്ചാ??
ഞാൻ : ഹാ കഴിച്ച്.
Stephy : ഇന്ന് എങ്ങനെ ഉണ്ട് ക്ഷീണം??
ഞാൻ : ചെറിയ ശരീര വേദനയുണ്ട്. ബാക്കി ഒക്കെ കുഴപ്പമില്ല.
Stephy : അല്ലേലും തലയിൽ massage ചെയ്ത് തന്നാൽ തലയിലെ വേദന അല്ലേ പോകു... ശരീര
💬 Comments
View all comments