Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
Stephy : എടാ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഞങ്ങൾ അറിഞ്ഞത്. അത്കൊണ്ട് പെട്ടെന്ന് പ്ലാൻ ചെയ്ത പരുപാടിയാണ്.
ഞാൻ : അപ്പൊ നാളെ ക്ലാസ്സില്ലേ??
Stephy : നാളെ ലീവ് ആടാ..
ഞാൻ : അപ്പൊ രണ്ടുപേരും ഇന്ന് രാത്രി ഇവിടെ ഇല്ല അല്ലേ??
Stephy : ആടാ ഞാൻ വന്നത് ഈ ബാഗ് ഇവിടെ വെച്ചിട്ട് ഒന്ന് ഫ്രഷ് ആയിട്ട് നിന്റെ മാമിക്ക് ഒരു ഡ്രസ്സും എടുത്തു പോകാനാ...
അപ്പൊ സ്റ്റെഫി അകത്തേക്ക് കയറി ഞാനും കൂടെ റൂമിലേക്ക് പോയി റൂമിന്റെ കതകിൽ ചാരി നിന്നു. റൂമിൽ ചെന്ന് സ്റ്റെഫി ബാഗ് ഒക്കെ ഊരിയിട്ട് ഷാളും ഊരിയിട്ടു.
ഞാൻ : അതിന് മാമിക്ക് ഇവിടെ വന്നിട്ട് നിങ്ങൾക് രണ്ടുപേർക്കും കൂടി ഒരുമിച്ച് പോയാൽ പോരായിരുന്നോ??
Stephy : എടാ അവൾ gift ഒക്കെ വാങ്ങാൻ പോയേക്കുവാ.. അപ്പൊ എന്റെ കൂടെ വന്നാൽ എങ്ങനെയാ... അത്യാവശ്യം നല്ലൊരു പരുപാടി തന്നെ set ആക്കുന്നുണ്ട്.
ഞാൻ : ഓഹോ അപ്പൊ ഇന്ന് അവിടെ അടിച്ചു പൊളിക്കാൻ ആണ് പ്ലാൻ അല്ലേ..
Stephy : പിന്നല്ലാതെ... Dj with ഡാൻസ്, ഫുഡ്, കുപ്പിയൊക്കെ ഉണ്ട്.
ഞാൻ : ഹോസ്റ്റലിലോ??
Stephy : ആരുടെയെങ്കിലും Birthday വന്നാൽ warden ആന്റിക്ക് കുറച്ചു പൈസ കൊടുത്തു set ആക്കും എന്നിട്ട് ബിയർ എടുക്കും. വേറെ ഒന്നും എടുക്കാൻ സമ്മതിക്കൂല്ല..
ഞാൻ : നിങ്ങൾ അടിക്കുമോ??
Stephy : അടിച്ചാൽ എന്താ...
ഞാൻ : ങേ??
Stephy : ഞാൻ ഒരു അച്ചായത്തി ആണെന്നത്
💬 Comments
View all comments