Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]
ഹാ അതുകൊണ്ടല്ലേ പറഞ്ഞത്.
Stephy : ഇനി അത് ആര് കൈകൊണ്ട് തോടും.
ഞാൻ : നീ തൊടണ്ട.
Stephy : ഞാൻ തൊടില്ല ഇനി.
ഞാൻ : ഞാൻ ചുമ്മാ പറഞ്ഞതാ ഞാൻ അത് ജന്നൽ വഴി കാട്ടിലേക്ക് കളഞ്ഞിട്ടുണ്ട്.
Stephy : മ്മ് എന്നാൽ ok.
ഞാൻ : അപ്പൊ ok.
Stephy : ഇന്ന് എന്താ പെട്ടെന്ന് എഴുന്നേറ്റേ?
ഞാൻ : ഒരു call വന്ന് എഴുന്നേറ്റാതാ. ഇന്ന് കോളേജിൽ കുറച്ചു പണിയുണ്ട്. അത് കഴിഞ്ഞ് എപ്പോ വരുമെന്ന് അറിയില്ല. അപ്പൊ ശേരി പോയി കുളിക്കട്ട്.
Stephy : ok.
അങ്ങനെ ഞാൻ കുളിയൊക്കെ കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ച് ക്ലാസ്സിൽ പോയി. ഇന്ന് പഠനം ഒന്നുമില്ലായിരുന്നു. HOD വന്ന് ഇന്ന് അടുത്തുള്ളവരൊക്കെ കുറച്ചു വൈകി പോകാമെന്നു പറഞ്ഞു കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് ഒക്കെ പറഞ്ഞു തന്നു. ഉച്ചയ്ക്ക് ശേഷം ഫുഡ് ഒക്കെ college വക ആയിരുന്നു. ഞങ്ങളെക്കൊണ്ട് പണിയെടുപ്പിക്കാനുള്ള തന്ത്രം അത്ര തന്ന. പണി തുടങ്ങി. വല്യ ഹാൾ partition ചെയ്ത് 6 ക്ലാസുകൾ ആക്കി തിരിച്ചിരിക്കുകയാണ്. ആകെ 60ൽ 38ഉം പെൺപിള്ളേരാണ് ബാക്കി 22 എണ്ണമേ ഉള്ളൂ ആണ്പിള്ളേർ അതിൽ 4 എണ്ണം ഇന്ന് ലീവും. ഓരോ ക്ലാസ്സിലും ഒരു ലോഡ് ഡെസ്കും ബെഞ്ചും ഉണ്ട്. 3 ടീം ആക്കി 6 പേര് വീതം ബോയ്സ് ഡെസ്കും ബെഞ്ചും എല്ലാം മാറ്റി. പെൺപിള്ളേർ ക്ലീനിങ് ഒക്കെ തുടങ്ങി. കളർ ഡ്രസ്സ് ആയത്കൊണ്ട് scene പിടിക്കാനൊക്കെ ഒരുപാട് അവസരം കിട്ടി. വെളുത്ത
💬 Comments
View all comments