0%

Chapter Title : മാമിയുടെ ചാറ്റിങ് 10 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 14.7K

ഒരു ഫോട്ടോയെടുത്തു വെച്ചു. അപ്പോഴേക്കും നിമിഷയുടെ വിളി വന്നു. പിന്നെ നിമിഷയുമൊത്തു കുറച്ചു നേരം game കളിച്ചു. അത് കഴിഞ്ഞ് വന്നപ്പോ വീണ്ടും സ്റ്റെഫിയുടെ മെസ്സേജ് കിടക്കുന്നു. ഒരു ഫോട്ടോ ഉണ്ട്. താഴെ caption : Fully Fitted 😜.

ഞാൻ ഫോട്ടോ open ആക്കി നോക്കിയപ്പോ രണ്ടും കൂടി കുപ്പിയും പിടിച്ചു നിൽക്കുന്ന ഫോട്ടോ. രണ്ടിന്റെയും മുഖം കണ്ടാൽ അറിയാം രണ്ടും അടിച്ചു set ആയി നിൽക്കുവാണെന്ന്. അയച്ചത് 12.56നു. ഇപ്പൊ സമയം 1.38. ഞാൻ തിരിച്ചു റിപ്ലൈ അയച്ചു. അനക്കം ഒന്നുമില്ല. അപ്പൊ നാളെ message അയക്കാമെന്നു കരുതി പാട്ടും കേട്ട് കിടന്നുറങ്ങി.

തുടരും...

______________________________________

കഥ വായിച്ചു കൂടെ കൂടൂ...Support ചെയ്യൂ.. Comment ചെയ്യൂ.. അടുത്ത ഭാഗത്തിനായി കാത്തിരിക്കൂ...
ഡാഡി ഗിരിജ....

💬 Comments

View all comments