0%

Chapter Title : മാമിയുടെ ചാറ്റിങ് 12 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 12.9K

ഞാൻ : ഇത്ര കുടിച്ചത് തന്നെ സഹിച്ചത് എങ്ങെനെയോ ആണ്.

മാമി : ഹാ അതൊക്കെ അവിടെ നിക്കട്ടെ നീ ഒന്ന് എഴുന്നേറ്റ് വേഗം റെഡിയാവാൻ നോക്ക്. നമുക്ക് പോകണ്ടേ??

ഞാൻ : ചേച്ചി എവിടെ??

മാമി : അവൾ കുളിക്കുവാ നീ പെട്ടെന്ന് എഴുന്നേൽക്. അവൾ ഇറങ്ങുമ്പോ നിനക്ക് കയറാം.

ഞാൻ : എവിടെ പോകാനാ പ്ലാൻ??

മാമി : അതൊക്കെ നമുക്ക് തീരുമാനിക്കാം നീ ഇപ്പൊ ഒന്ന് എഴുനേറ്റ് വന്നേ...

ഞാൻ : ഹാ എഴുന്നേൽകാം മാമി പൊക്കോ...

മാമി : ഞാൻ പോയി ഫുഡ് വാങ്ങിയിട്ട് വരാം അപ്പോഴേക്കും നീ റെഡിയാകാൻ നോക്ക്.

ഞാൻ : Ok.

അങ്ങനെ മാമി food വാങ്ങാൻ പുറത്തേക്ക് പോയി. ചേച്ചിയുടെ കുളി കഴിയുന്നത് വരെ ഞാൻ റൂമിലെ കട്ടിലിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് ചേച്ചി പുറത്തേക്ക് വന്നു. ഒരു ടവൽ നെഞ്ച് വരെ കയറ്റി ഉടുത്തു തലയിൽ ഒരു തോർത്തു ചുറ്റിക്കെട്ടി വെച്ചുകൊണ്ടാണ് വരവ്.

ഞാൻ : Gud Morning...

Stephy : Mngg... ഉറക്കം ഒക്കെ കഴിഞ്ഞോ??

ഞാൻ : അത് കൊണ്ടല്ലേ ഇപ്പൊ ഇവിടെ നിക്കുന്നത്.

Stephy : ഓഹ്...sir നല്ല ഉഷാറിലാണല്ലോ...

ഞാൻ : ഇനി മുതൽ ഞാൻ നല്ല ഉഷാറിലായിരിക്കും.

Stephy : ഓഹോ..

ഞാൻ : എനിക്ക് എന്താണോ വല്ലാത്ത ക്ഷീണം. ചേച്ചിക്ക് ഉണ്ടോ??

Stephy : ഹാ.. കാണും. അങ്ങനെയല്ലേ ഇന്നലെ കാണിച്ചുകൂട്ടിയത്.

ഞാൻ : ഹാ ഇന്നലെ എന്തൊക്കെയാ നടന്നേ.. ഹോ...

Stephy : ശെരിയാ..

💬 Comments

View all comments