0%

Chapter Title : മാമിയുടെ ചാറ്റിങ് 13 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 8.3K

കളിയിൽ കുറച്ചു network issue ഉള്ളത്കൊണ്ട് ആദ്യ match പെട്ടെന്ന് തോറ്റു. അങ്ങനെ ഞാൻ നേരെ ടെറസിലേക്ക് വിട്ടു. അവിടെ ഇരുന്ന് കുറച്ചു നേരം കളിച്ചപ്പോ ബോറടിച്ചു. ഞാൻ വീണ്ടും താഴേക്ക് വന്നു.

ഹാളിൽ light off ആക്കിയിരുന്നു. മാമി അപ്പോഴേക്കും ഉറക്കമായി. നാളെ നേരത്തെ പോകാനുള്ളത്കൊണ്ട് മാമി പെട്ടെന്ന് ഉറങ്ങിയതാവും. Stephy ഫോൺ നെഞ്ചത്ത് വെച്ചിട്ട് headset ചെവിയിൽ വെച്ച് പാട്ടും കേട്ട് കിടപ്പാണെന്ന് തോന്നുന്നു. ഞാൻ വാതിലടച്ചു വന്ന് ബെഡിൽ കിടന്നു. കുറച്ചു നേരം ഷോർട്സ് ഒക്കെ കണ്ട് കിടന്നപ്പോഴേക്കും സ്റ്റെഫിയും ഉറങ്ങിയിരുന്നു. കുറച്ചു കഴിഞ്ഞ് നിമിഷയുടെ മെസ്സേജ് വന്നു.

നിമിഷ : എടാ.. Sorry... ഞാൻ ഒരു birthday function ന് പോയിരുന്നു. നിന്നോട് പറയാനും പറ്റിയില്ല.

ഞാൻ : ഹാ ok ok.

നിമിഷ : നീ game കളിച്ചില്ലേ??

ഞാൻ : കുറച്ചു നേരം കളിച്ചു പിന്നെ ബോറടിച്ച് അത് നിർത്തി.

നിമിഷ : ഇനി കളിക്കണോ??

ഞാൻ : എനിക്ക് വേണമെന്നില്ല. ഒരു മൂഡ് കിട്ടുന്നില്ല.

നിമിഷ : ഹാ എന്നാൽ ഒരു 5 min. ഞാൻ ഇപ്പൊ വരാം.

ഞാൻ : എവിടേക്കാ??

നിമിഷ : ഇപ്പൊ വന്ന് കയറിയിട്ടേ ഉള്ളൂ.. ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്ത് ഒന്ന് ഫ്രഷ് ആയിട്ട് വരാം.

ഞാൻ : ഹാ ok. പോയിട്ട് വാ..

നിമിഷ : ആ സമയം കൊണ്ട് നീ ഉറങ്ങുവോ??

ഞാൻ : ഏയ് ഇല്ല നീ പോയിട്ട് വാ..

നിമിഷ : ഹാ.. Ok.

💬 Comments

View all comments