0%

Chapter Title : മാമിയുടെ ചാറ്റിങ് 14 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 7.8K

ഞാൻ വീട്ടിൽ വിളിച്ചിട്ട് വന്നപ്പോ നിന്നോട് പറയാൻ വിട്ടുപോയി. അപ്പോഴേക്കും നീ മുകളിൽ പോയി. പിന്നെ ഞാനും വന്ന് കിടന്നു.

ഞാൻ : എന്നോട് പറഞ്ഞായിരുന്നെങ്കിൽ ഞാനും alarm വെച്ച് എഴുന്നേറ്റെനെ.

മാമി : സാരമില്ല ഇപ്പൊ എഴുന്നേറ്റല്ലോ ഇനി പോയി റെഡിയാകാൻ നോക്ക്.

ഞാൻ : ഹാ.. Ok.

മാമി : കൂടെ കുളിക്കേം ചെയ്യ്. അപ്പൊ എന്നേ ആക്കിയിട്ടു വന്നിട്ട് നിങ്ങൾക് ഒരുമിച്ച് കോളേജിൽ പോകാമല്ലോ..

ഞാൻ : ഒരുമിച്ചോ??

മാമി : നീ എന്നെ ആക്കിയിട്ടു അവളെ കോളേജിൽ ആക്കണം അപ്പൊ ആ സ്കൂട്ടി അവിടെ കൊടുത്തിട്ട് നീ ബസിൽ കയറി ക്ലാസ്സിന് പൊക്കോ..

ഞാൻ : ഹാ അതൊക്കെ പിന്നെയല്ലേ ഇപ്പൊ ഞാൻ പോയി കുളിച്ചിട്ട് വരാം.

മാമി : ഹാ അപ്പോഴേക്കും ഞാൻ റെഡിയാകാം.

ഞാൻ : ചേച്ചി എഴുന്നേൽക്കുന്നില്ലേ..

മാമി : 6 മണിയാണ് അവളുടെയും കണക്ക്. ഇപ്പൊ എഴുന്നേൽക്കും.

ഞാൻ : ഹാ ok.

ഞാൻ കുളിച്ചിറങ്ങി റൂമിലേക്ക് വന്നപ്പോstephy വാതിൽക്കൽ നിക്കുവാണ്. ഉറക്കം എഴുന്നേറ്റ് വന്നില്ല ആ നിൽപ്പ് കാണുമ്പോ ചിരി വരും.

ഞാൻ : ഇതെന്ത് കോലമാ..

Stephy : Good morning...

ഞാൻ : ഹാ gud mngg..

Stephy : അപ്പൊ ശെരി പിന്നെ കാണാം.

Stephy നേരെ ബാത്‌റൂമിൽ കയറി വാതിലടച്ചു. ഞാൻ ഡ്രസ്സ് ഇട്ട് വന്നപ്പോ മാമി റെഡിയായി നിൽക്കുവാണ്.

മാമി : എടാ.. സമയം ആയി നീ പെട്ടെന്ന് വാ..

ഞാൻ : ആകെ ഇവിടുന്ന് 10

💬 Comments

View all comments