0%

Chapter Title : മാമിയുടെ ചാറ്റിങ് 14 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 8.1K

ഇപ്പൊ വീട്ടിൽ ഉണ്ട്. ഇറങ്ങാൻ പോകുവാ..

നിമിഷ : Busy ആണോ??

ഞാൻ : ഏയ് ഇല്ല നീ പറയ്..

നിമിഷ : പിന്നെ എന്താടാ നീ വിളിച്ചിട്ട് ഫോൺ എടുക്കാത്തെ??

ഞാൻ : നീ വിളിച്ച ഉടനെ phone എടുത്തല്ലോ

നിമിഷ : നിന്റെ മാമി വിളിച്ചിട്ട് ഫോൺ എടുക്കാത്ത കാര്യമാ പറഞ്ഞത്..

ഞാൻ : അയ്യോ... (ഞാനും സ്റ്റെഫിയും ചേർന്ന് ഞെട്ടി)

നിമിഷ : എന്താടാ...

ഞാൻ : മാമി നിന്നെ വിളിച്ചോ??

നിമിഷ : ആടാ...

ഞാൻ : Oh...my....

നിമിഷ : അപ്പൊ എന്തോ കുഴപ്പമുണ്ടല്ലോ...

ഞാൻ : ഏയ് എന്ത് കുഴപ്പം??

നിമിഷ : സത്യം പറയെടാ... നിൻ എന്തിനാ പോകുന്നെ??

ഞാൻ : അതൊക്കെ ഞാൻ പറയാം നീ മാമി വിളിച്ചപ്പോ എന്താ ചോദിച്ചതെന്ന് പറ.

നിമിഷ : നീ എവിടെയാ നിന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.

ഞാൻ : എന്നിട്ട്??

നിമിഷ : എന്നിട്ടെന്താ ഞാൻ എല്ലാം പറഞ്ഞു കൊടുത്തു.

ഞാൻ : എന്ത് എല്ലാം??

നിമിഷ : ഇവിടെ ഇല്ലെന്ന്.

ഞാൻ : അങ്ങനെ പറഞ്ഞോ നീ..

നിമിഷ : എന്താ പറയണമായിരുന്നോ??

ഞാൻ : അങ്ങനെ ഒരിക്കലും പറയരുതായിരുന്നു.

നിമിഷ : എന്നാൽ പേടിക്കണ്ട ഞാൻ പറഞ്ഞിട്ടില്ല.

ഞാൻ : ഉറപ്പാണോ..

നിമിഷ : ഇല്ല. കള്ളം.

ഞാൻ : ഹാ.. പറ മുത്തേ...

നിമിഷ : എടാ മാമിവിളിച്ചപ്പോഴേ എനിക്ക് ഒരു പന്തി മണത്തതാ.. അത്കൊണ്ട് നീ എവിടെ എന്ന് ചോദിച്ചപ്പോ

💬 Comments

View all comments