0%

Chapter Title : മാമിയുടെ ചാറ്റിങ് 17 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 5.7K

ഇത്‌ കഴിക്ക്.

അങ്ങനെ ഞങ്ങൾ മൂന്ന്പേരും കഴിച്ച ശേഷം കിച്ചണിൽ വന്ന് കൈകൾ കഴുകി വന്ന് കിടന്നു. യാത്ര ക്ഷീണം ഉള്ളത്കൊണ്ട് ഞാൻ കുറച്ചൊന്ന് കിടന്നു. സ്റ്റെഫിയും മാമിയും എന്തൊക്കെയോ സംസാരിച്ചു കിടന്നു. കുറച്ചു കഴിഞ്ഞ് ഇരുവരും ഉറങ്ങിപോയിരുന്നു എന്നത് ഞാൻ ഉണർന്നപ്പോഴാണ് കണ്ടത്. നോക്കുമ്പോ രണ്ടും പരസ്പരം കെട്ടിപിടിച്ചു കിടക്കുകയാണ്. അവരുടെ ഉറക്കത്തെ ശല്യം ചെയ്യാതെ ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി. ഇന്ന് അവധി ആയത്കൊണ്ട് cricket കളിക്കാൻ പോകുന്ന കാര്യം കൂട്ടുകാർ പറഞ്ഞിരുന്നു അങ്ങനെ ഞാൻ അതിനായി പോയി.

കളിയൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ചു വരുമ്പോ രണ്ടും കൂടി മതിലിനരികിൽ നിന്നുകൊണ്ട് എന്തൊക്കെയോ കത്തി വെക്കുവാണ്. കുറച്ചു ദിവസത്തിനു ശേഷമാണ് ഇരുവരും ഒന്ന് ചിരിച്ചു കാണുന്നത്.

ഞാൻ : എന്താണ് രണ്ടും കൂടെ പുറത്തു നിന്നു കത്തിവെക്കൽ.

മാമി : ഓഹ് ചുമ്മാ അകത്തിരുന്ന് ബോറടിച്ചപ്പോ കുറച്ചു നേരം പുറത്തിറങ്ങി നിൽകാമെന്ന് കരുതി.

ഞാൻ : ഓഹോ... അങ്ങനെ.

Stephy : നിന്റെ match ഒക്കെ എങ്ങനെ ഉണ്ടായിരുന്നു??

ഞാൻ : ഓഹ് കൊള്ളാം...

മാമി : പോയി കുളിച്ചിട്ട് വാ വല്ലതും വാങ്ങി കഴിച്ചിട്ട് വരാം.

ഞാൻ : പുറത്തുന്നു കഴിക്കാനോ... വാങ്ങിയിട്ട് വാ...

Stephy : അയ്യടാ... പോയി കുളിച്ചിട്ട് വാടാ നാളെ ലീവ് അല്ലേ പോയി കഴിച്ചിട്ട് കുറച്ചൊന്നു നടന്നിട്ട് വരാം.

ഞാൻ : ഓഹ് അതാണോ എന്നാൽ ok ഞാൻ ഇപ്പൊ വരാം.

മാമി : ഹാ.. അപ്പോഴേക്കും ഞങ്ങൾ ഒന്ന് റെഡിയാകാം.

ഞാൻ : ഇനി എന്തോന്ന്

💬 Comments

View all comments