Chapter Title : മാമിയുടെ ചാറ്റിങ് 17 [ഡാഡി ഗിരിജ]
അങ്ങോട്ട് ഇറങ്ങിയാലോ...
Stephy : ഹാ.. അതാ നല്ലത്.
ഞങ്ങൾ കതക് പൂട്ടിയിറങ്ങി. ഹോട്ടലിൽ കയറി കുറച്ചു heavy ഫുഡ് തന്നെ കഴിച്ചു. വയർ ലോഡ് ആക്കി മൂവരും കടയിൽ നിന്നും ഇറങ്ങി.
മാമി : അയ്യോ... വയർ ഫുൾ ആയി.
ഞാൻ : എന്റെയും.
ഞാൻ : ഇനി കുറച്ചു നേരം നടന്നാലേ എല്ലാം ഒന്ന് set ആവുള്ളു...
Stephy : അയ്യോ എനിക്ക് ഇനി വയ്യ നടക്കാൻ.
ഞാൻ : ആ ബെസ്റ്റ്... കുറച്ചു മുൻപ് ഇങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്. ഞാൻ ദേ റൂമിൽ പോണ്. ഇനി ഒന്നിനും എന്നെ വിളിക്കരുത്.
മാമി & സ്റ്റെഫി : അയ്യോ വേണ്ട വാ നമുക്ക് നടക്കാം അതിന് ഇനി ഒരു പിണക്കം വേണ്ട.
അങ്ങനെ മൂവരും നടക്കാൻ തുടങ്ങി. രണ്ട് പെൺപിള്ളേരും അവരുടെ നടുക്ക് ഞാനും... എല്ലാവരും നോക്കുന്നുണ്ട്. അസൂയക്കാർ ഒരുപാട് കാണുമല്ലോ...
Stephy : ദേ.. പയ്യന്മാരൊക്കെ നോക്കുന്ന കണ്ടാ.. ഇപ്പൊ ഒന്ന് ഒരുങ്ങി വന്നില്ലായിരുന്നേൽ ഞങ്ങളുടെ demand ഇടിഞ്ഞേനെ
മാമി : പിന്നല്ലാതെ.
ഞാൻ : ഓഹ് പിന്നേ... അവർ എന്നെയാണ് നോക്കുന്നത്. നിങ്ങടെ കൂടെ നടക്കുന്ന ആ പയ്യൻ ആരാണെന്ന്.
Stephy : അയ്യേ...
ഞാൻ : അതല്ല... അവന്റെ രണ്ടു വശത്തും പെൺപിള്ളേർ.. ആരാടാ ഇത്ര ലക്കി ആയ പയ്യൻ എന്നത്.
മാമി : ഓഹോ...
സ്റ്റെഫി : നീ ലക്കി ആവുന്നത് ഞങ്ങൾ ഉള്ളത്കൊണ്ടാണെന്ന് ഓർക്കണം.
ഞാൻ : ഉവ്വാ.. സമ്മതിച്ചു.
Stephy : സമ്മതിച്ചേ പറ്റു...
💬 Comments
View all comments