Chapter Title : മാമിയുടെ ചാറ്റിങ് 17 [ഡാഡി ഗിരിജ]
tension??
Stephy : പറയെട്ടെ...
മാമി : പറ...
Stephy : നമുക്ക് Truth or Dare കളിച്ചാലോ??
ഞാൻ : ഞാൻ ഊഹിച്ചു..
മാമി : എന്താ നീ ഉദ്ദേശിക്കുന്നെ??
Stephy : ഇതാവുമ്പോ നമ്മൾക്കു ഇഷ്ട്ടമുള്ളത് ചോദിക്കാം dare ആണേൽ അത് complete ആക്കണം truth ആണേൽ അത് തുറന്ന് പറയുകയും വേണം.
ഞാൻ : അത് വേണ്ട...
മാമി : നല്ലതാ പക്ഷെ ഇവനെ വിശ്വസിക്കാൻ പറ്റില്ല വല്ല കടുത്ത ടാസ്ക് ഒക്കെ തരും അവൻ.
ഞാൻ : അതാ പറഞ്ഞത് ഞാൻ തരുന്ന ടാസ്ക് ഒക്കെ മക്കളെ താങ്ങാൻ ആവില്ല. നമുക്ക് ഇത് വേണ്ട.
Stephy : രണ്ടാളും ഒന്ന് നിർത്തുവൊ ഞാൻ ഉദ്ദേശിക്കുന്നത് നമ്മൾക് ഇടയിൽ ഒരുപാട് misunderstanding ഒക്കെ ഉണ്ട് അതൊക്കെ അറിയാനും പരസ്പരം ഷെയർ ചെയ്യാനും ഒക്കെ ഇത് ഒരു അവസരമായിട്ട് കൂടി എടുത്തൂടെ...
മാമി : എന്ന് വെച്ചാൽ??
Stephy : ഇന്നലെ ഉണ്ടായ കാര്യം നമ്മൾ അവിടെ ഉപേക്ഷിച്ചെങ്കിലും ഉള്ളിൽ ഒരുപാട് സത്യങ്ങളും രഹസ്യങ്ങളും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട് അതൊക്കെ പരസ്പരം പങ്കുവെച്ച് ഇതുപോലെ ഒരു പ്രശ്നം ഒഴിവാക്കി നല്ല friends ആയിട്ട് മുന്നോട്ട് പോകാൻ കഴിയും...
മാമി : എനിക്ക് സമ്മതം. ഇനി ഒരുക്കളും എനിക്ക് വിഷമിക്കാൻ വയ്യ. അത്രക്ക് ഞാൻ face ചെയ്തു.
ഞാൻ : എനിക്ക് എന്തോ ഇത് നല്ലതാണെന്നു തോന്നുന്നില്ല.
Stephy : നീ ഒഴിഞ്ഞു കളിക്കുന്നത് അപ്പൊ എന്തോ ഉണ്ട്??
മാമി : ശെരിയാ.... എന്താടാ... നിനക്ക് കളിച്ചാൽ...
💬 Comments
View all comments