Chapter Title : മാമിയുടെ ചാറ്റിങ് 17 [ഡാഡി ഗിരിജ]
മാമിയും റെഡിയായി കുറച്ചു documents ഒക്കെ എടുത്തു വന്നു.
മാമി : പോകാം..
ഞാൻ "Mm" എന്ന് മാത്രം പറഞ്ഞു. ഞങ്ങൾ ബസ് സ്റ്റോപ്പിൽ അന്യരെപോലെ രണ്ട് ദിക്കിലേക്ക് നോക്കിനിന്നു. ബസിൽ കയറി മാമി ടിക്കറ്റ് എടുത്തെന്നു പൊക്കി കാണിച്ചു. ഞങ്ങൾ ഇരുവരും വേറെ വേറെ സീറ്റുകളിൽ ഇരുന്നു. കുറച്ചു നേരത്തെ ഓട്ടത്തിന് ശേഷം ഞങ്ങൾ സ്ഥലത്തെത്തി. അവിടെന്നും കുറച്ചു നടക്കാനുണ്ട്. അവിടെയും ഞങ്ങൾ നിശബ്ദരായിരുന്നു. മാമി ഇടക്ക് നോക്കുന്നുണ്ട് ഞാൻ അത് കണ്ടിട്ടും wait ഇട്ട് നടന്നു. ഒടുക്കം അവിടെ എത്തിയപ്പോൾ അന്നത്തെപ്പോലെ ഞാൻ താഴെ തന്നെ നിന്നു. അവൾ എന്നെ നോക്കിയിട്ട് ഞാൻ പോയിട്ട് വരാമെന്ന് പറഞ്ഞുകൊണ്ട് അകത്തേക്ക് പോയി. രാത്രിയത്തെ heavy dinner ആയത്കൊണ്ട് വിശപ്പൊന്നും ആയിട്ടില്ല. ഞാൻ അവിടെ വെറുതെ കറങ്ങി നടന്നു.
ഇടക്ക് മാമിയുടെ call വന്നു.
മാമി : ഹലോ...
ഞാൻ : Mm..
മാമി : ഇവിടെ കുറച്ചു ലേറ്റ് ആവും. നീ പോയി കഴിക്ക്.
ഞാൻ : കുഴപ്പമില്ല. എനിക്ക് വിശപ്പില്ല.
മാമി : വിശക്കുമ്പോൾ പോയി കഴിക്ക്. എനിക്ക് താഴേക്ക് വരാൻ പറ്റൂല്ല.
ഞാൻ : Mm.
മാമി : എന്നാൽ ഞാൻ വെക്കുവാ.
ഞാൻ : Mm..
മാമിക്ക് എങ്ങനെയും എന്നോട് മിണ്ടണമെന്നുണ്ട് പക്ഷെ ഞാൻ പിടികൊടുത്തില്ല. ഞാൻ ബോറടി മാറ്റാൻ നിമിഷയെ വിളിച്ചു. അവൾ ഫോൺ എടുത്തില്ല. ഞാൻ കുറച്ചു നടന്നപ്പോ ഒരു ജ്യൂസ് കട കണ്ടു. പിന്നേ ഒന്നും നോക്കിയില്ല ഒരു ജ്യൂസ് വാങ്ങി കുടിച്ചു. കുടിച്ചുകൊണ്ടിരുന്നപ്പോ നിമിഷയുടെ call
💬 Comments
View all comments