0%

Chapter Title : മാമിയുടെ ചാറ്റിങ് 19 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 4.6K

അവസരം കിട്ടുക??

ഞാൻ : എന്റെ മുത്തേ കാത്തിരിക്കണം. അത്രയേ ഞാൻ പറയുന്നുള്ളു..

നിമിഷ : ഹാ അത് എത്രെയാന്ന് വെച്ചാ??

ഞാൻ : അല്ലെങ്കിൽ ഞാൻ രാത്രി ആരും കാണാതെ മതി ചാടണം.

നിമിഷ : അത് ok പക്ഷെ നീ വരുന്നില്ലല്ലോ അതല്ലേ പ്രശനം.

ഞാൻ : അയ്യടാ എന്നിട്ട് വേണം ആരേലും കണ്ടിട്ട് എന്നെ നിന്റെ വീടിന്റെ തൂണിൽ പിടിച്ചു കെട്ടിയിടാൻ.

നിമിഷ : ഹാ.. അപ്പൊ പേടിയുണ്ടല്ലേ...

ഞാൻ : പേടിക്കാതിരിക്കാൻ ഞാൻ blood donation വേണ്ടിയല്ല വരുന്നത്. മതിൽ ചാട്ടമാണ് മലരേ.. പിടിച്ചാൽ നല്ല അടി കിട്ടും, ചീത്തപ്പേര് വേറെയും.

നിമിഷ : ഹാ.. നല്ല risk ഉണ്ട്.

ഞാൻ : അത്കൊണ്ട് അവസരം കിട്ടുന്നത് വരെ ക്ഷമിച്ചേ... പറ്റു...

നിമിഷ : ഹാ അതിനൊക്കെ ഒരു അവസരം കിട്ടും അന്ന് നമ്മൾ പൊളിക്കും.

ഞാൻ : പിന്നല്ല.

നിമിഷ : ഓഹ്.. Ok ok.

ഞാൻ : അപ്പൊ ശെരി dude.. കുറച്ചു കഴിഞ്ഞു ഗെയിമിൽ കാണാം.

നിമിഷ : ഞാൻ കയറുമ്പോ വിളിക്കാം.

ഞാൻ : Ok.

ഇത്‌ ഇവൾ ഗെയിം കളിക്കാൻ വിളിക്കുന്ന സമയത്തു ഇവിടെ പൊരിഞ്ഞ പോരാട്ടത്തിന് സമയം ആകുമല്ലോ. അപ്പൊ അവിടെ നിക്കണോ അതോ ഇവിടെ നിക്കണോ?? ആകെ കൺഫ്യൂഷൻ ആയല്ലോ..

Stephy : എടാ ചെറുക്കാ എടുത്തു കഴിക്ക്. ഇനി അങ്ങോട്ട് നീ പട്ടിണി കിടക്കാൻ പാടില്ല.

ഞാൻ : അതെന്താ??

മാമി : നിന്റെ ഓരോ എനെർജിയും ഇനി ഞങ്ങൾക്കുള്ളതാ...

💬 Comments

View all comments