0%

Chapter Title : മാമിയുടെ ചാറ്റിങ് 5 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 15.6K

ഹോസ്റ്റലിൽ നിന്ന് തിരിച്ചു വരുന്ന സമയത്ത്.

ഞാൻ : ഓഹോ.. എന്തായാലും mall എത്താൻ ഒരുപാട് സമയമുണ്ട് ആ സമയം കൊണ്ട് ഒന്ന് തെളിച്ചു പറഞ്ഞാൽ ബോർ അടി ഇല്ലാതെ പോകാം.

മാമി : നിനക്ക് പിന്നേ എന്റെ എല്ലാ കഥകളും അറിയൽ ഒരു weakness അല്ലേ...

ഞാൻ : പറ മാമി എന്റെ എല്ലാ കഥകളും പറയുന്നില്ലേ പിന്നെന്താ...

മാമി : ഹാ ശെരി ശെരി.

ഏതോ ഒരു ലീവിന് നാട്ടിൽ വരുന്ന സമയത്ത് കോട്ടയത്ത്‌ നിന്നും വഞ്ചിനാട് എക്സ്പ്രസ്സിൽ വരുകയായിരുന്നു. വൈകുന്നേരം class കഴിഞ്ഞു കയറിയ ഞങ്ങൾക്ക് ലേഡീസ് കമ്പാർട്മെന്റിൽ തിരക്ക് കാരണം സീറ്റ്‌ കിട്ടിയില്ല. അങ്ങനെ ഞാനും എന്റെ ഒരു കൂട്ടുകാരിയും കൂടി തൊട്ടടുത്ത കമ്പാർട്മെന്റിൽ കയറി. അതിൽ അത്യാവശ്യം തിരക്ക് കുറവുണ്ട്. ഞങ്ങൾ ബാഗ് മുകളിൽ വെച്ച ശേഷം ഫോൺ എടുത്തു തോണ്ടൽ തുടങ്ങി. കൂടെ ഉള്ളവൾക്ക് lover ഉള്ളോണ്ട് അവൾ അവനെ വിളിച്ച് അവരുടെ ലോകത്തായിരുന്നു.

അപ്പോഴാണ് ഒരു ചേട്ടൻ എന്റെ അടുത്തു വന്നു നിന്നത്. നിൽക്കാൻ അത്യാവശ്യം ബുദ്ധിമുട്ടുണ്ട് തിരക്ക് കാരണം അത്കൊണ്ട് ഞാൻ കാര്യമാക്കിയില്ല. പക്ഷെ കുറച്ചു കഴിഞ്ഞപ്പോ അയാൾ എന്നോട് ചേർന്ന് നിൽക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ഏതോ ഒരു സ്റ്റേഷനിൽ train നിർത്തി. എന്റെ പിറകിൽ നിന്ന കുറച്ചു പേർ ആ സ്റ്റേഷനിൽ ഇറങ്ങാൻ ദിർദി കാണിക്കുന്നത് ente ശ്രദ്ധയിൽ പെട്ടു. അവർക്ക് വഴിയൊരുക്കാൻ വേണ്ടി ഞാൻ കുറച്ചു മാറി നിന്നുകൊടുത്തു. എന്നാൽ ഞാൻ ചേർന്ന് നിന്നത് ആ ആളിന്റെ ദേഹത്തു ചേർന്നു കൊണ്ടായിരുന്നു.

💬 Comments

View all comments