Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]
ടെൻഷനും okke കൊണ്ടാവും. മാമി എന്നെ അകത്തേക്കു വിളിച്ചു.
വീട്ടിൽ ഒരു ഹാൾ, ഒരു room with attatched bathroom, kitchen ഇത്രയും അടങ്ങിയ ഒരു ചെറിയ വീട്. പക്ഷെ പുതിയ വീടാണ് rent ന് കൊടുക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണെന്ന് മാമി പറഞ്ഞു. അങ്ങനെ ഞാൻ അകത്ത് കയറി നോക്കിയപ്പോ ഹാളിൽ 2 bed ചേർത്തു ഇട്ടിരിക്കുന്നു അതിലാവും അവർ കിടക്കുന്നതെന്ന് തോന്നി. റൂമിൽ ഇരുവരുടെയും ബാഗും ബുക്കും ഒക്കെ ഇരിക്കുന്നു, ഒരു ഷെൽഫിൽ 2 അറ നിറയെ വസ്ത്രങ്ങൾ നടുക്കത്തൊരു അറയിൽ ഒരു ഫാൻസി ഷോപ്പ് തന്നെയുണ്ട്. Powder, spray, lipstick, cutex, cream, ornaments..etc..
അപ്പോഴാണ് ഞാൻ ബാത്‌റൂമിൽ നിന്നും കതക് തുറക്കുന്ന ശബ്ദം കേട്ടത്. അവിടേക്ക് നോക്കുമ്പോ ഒരു towel നെഞ്ചോടു ചേർത്ത് ചുറ്റി കൊണ്ട് പുറത്തേക്ക് വരുന്ന ഒരു സുന്ദരി പെണ്ണ്. ഹോ വേറെ level. എന്നെ ഒട്ടും പ്രതീക്ഷിക്കാത്ത അവൾ പെട്ടെന്ന് അകത്തേക്ക് തിരിച്ചു കയറി വാതിലടച്ചു.
മാമി : സോറി stephy നീ ഇതിനകത്തുള്ള കാര്യം ഞാൻ മറന്നുപോയി.
Stephy : നിന്നോട് പറഞ്ഞിട്ടല്ലേ ഞാൻ കുളിക്കാൻ പോയത്.
മാമി : ഇവൻ വന്നപ്പോ പിന്നേ അത് ഞാൻ മറന്നു. മാത്രമല്ല വെള്ളം വീഴുന്ന ശബ്ദം ഒന്നും കേട്ടില്ല.
Stephy : എന്തായാലും ആ തോർത്തും ആ കട്ടിലിൽ കിടക്കുന്ന ഡ്രെസ്സും ഇങ് എടുത്ത് താ.
മാമി : ഹാ ഇപ്പൊ തരാം. എടാ... നീ ഹാളിലേക്ക് ഇരിക്ക് ഞാൻ ഇത് കൊടുത്തിട്ട് വരാം.
ഞാൻ : Ok
💬 Comments
View all comments