Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]
റൂമിൽ നല്ല ചൂട്. മുകളിലേക്ക് നോക്കിയപ്പോ fan ഒന്നും ഇല്ല. ഞാൻ സ്റ്റെഫിയെ നോക്കിയപ്പോ നെറ്റി ലേശം വിയർക്കാൻ തുടങ്ങി.
ഞാൻ : അയ്യോ ഇപ്പൊ കുളിച്ച ആള് നിന്ന് വിയർക്കുവാണല്ലോ. നിർത്തു ചേച്ചീ ബാക്കി ഞാൻ ചെയ്തോളാം.
Stephy : അയ്യോ അത് സാരമില്ലെടാ ഞാൻ ചെയ്തോളാം.
ഞാൻ : ഇവിടെ fan ഇല്ലാത്തതെന്താ??
Stephy : ഞങ്ങൾ ഉച്ചക്ക് വന്നപ്പോ owner വന്നിട്ട് ഒരു fan ഉള്ളു എവിടെ ഇടണമെന്ന് ചോദിച്ചു അപ്പൊ ഞങ്ങൾ പറഞ്ഞു ഹാളിൽ മതിയെന്ന്.
ഞാൻ : അതെന്താ??
Stephy : എല്ലാ കാര്യത്തിനും എപ്പോഴും റൂമിൽ തന്നെ ഇരിക്കാൻ പറ്റുമോ ഹാളിൽ ആവുമ്പോ ഇവിടെ തന്നെ കൊടുക്കുകയും ചെയ്യാം പഠിക്കാനും എഴുതാനും ഒക്കെ നല്ലതാ അത് കൊണ്ട് ഇവിടെ ഇട്ടുതരാൻ പറഞ്ഞ്.
ഞാൻ : ഓഹ് അപ്പൊ ഈ bed ഇങ്ങനെ തന്നെ ഒഴിഞ്ഞു കിടക്കില്ലേ...
Stephy : എടാ ആ bed ഒരു ചെറിയ bed ആണ്. 2 പേർക്ക് കിടക്കാൻ തന്നെ വല്യ പാടാണ് പിന്നെ നീയും കൂടെ വന്നാൽ ഒരാൾ താഴെ കിടക്കേണ്ടി വരില്ലേ ഇതാവുമ്പോ എല്ലാവർക്കും ഹാളിൽ തന്നെ കിടക്കാമല്ലോ...
ഞാൻ : അയ്യോ നിങ്ങൾ വേണേൽ കട്ടിൽ കിടന്നോ ഞാൻ താഴെ കിടന്നോളാം.
Stephy : അത് വേണ്ട. നീയും നമ്മളിൽ ഒരാൾ അല്ലേ അപ്പൊ എല്ലാവരും ഒരുപോലെയാ.
ഞാൻ : ഹാ..
Stephy : ഞാൻ ഒരു അറ്റം പിടിച്ചിട്ടുണ്ട്, എന്റെ അപ്പുറം സൽമ കിടക്കട്ടെ നീയും ഒരു അറ്റം
💬 Comments
View all comments