0%

Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 15.3K

ചോദ്യം ഒന്നുമില്ല. ഇതൊന്ന് പറ.

മാമി : നിനക്ക് ഒരു മാറ്റവുമില്ല.

ഞാൻ : ഞാൻ എപ്പോഴും ഞാൻ തന്നെ ആയിരിക്കും. പറ

മാമി : കാലിൽ ഇടുവാ... മുകളിലോട്ട് ഒക്കെ ഇട്ടു. ഇനി വെള്ളമൊഴിച്ചു ഒന്ന് തല തോർത്തിയാൽ എല്ലാം ഫിനിഷ്.

ഞാൻ : ok ok നടക്കട്ട്.

മാമി : Mm. എടാ അവളുടെ മുൻപിൽ വെച്ച് ഒന്നും പറയുകയോ പെരുമാറുകയോ ചെയ്യരുത്.

ഞാൻ : ഏയ് ഇല്ല. ഇവിടെ ഞാൻ decent ആയിരിക്കും.

മാമി : ok da.

Stephy : നീ അത്ര വല്യ പ്ലയെർ ആണോ ഒരുപാട് jersey ഉണ്ടല്ലോ സ്വന്തം പേരടിച്ചത്??

ഞാൻ : അങ്ങനെ ഒന്നുമില്ല.

മാമി : എന്ത് ഇല്ലെന്ന്, നല്ല പ്ലയെർ തന്നെയാ cricket & volleyball.

Stephy : ഉവ്വോ??

ഞാൻ : ഹാ കളിക്കും അല്ലാതെ അത്ര വല്യ പ്ലയെർ ഒന്നുമല്ല.

മാമി : ക്രിക്കറ്റിൽ ജില്ലാ ടീമിൽ ഒക്കെ ഉണ്ടായിരുന്നു.

Stephy : പിന്നെന്ത് വേണം. പൊളിയാണല്ലോ..

മാമി : volleyball ഉം കളിക്കും നല്ലോണം.

Stephy : full shorts ആണല്ലോ. എനിക്കും കൂടുതൽ ഉള്ളത് shorts ആണ്.

മാമി : നീ അതല്ലേ വാങ്ങു.

Stephy : അതല്ലേ നല്ലത്. ഇടാൻ എളുപ്പം, കഴുകാൻ എളുപ്പം.

ഞാൻ : ശെരിയാ..

മാമി : എടാ ഇനി നീ പോയി കുളിച്ചിട്ട് വാ എന്നിട്ട് നമുക്ക് ഒന്ന് കറങ്ങിയിട്ട് വരാം ഈ area എങ്ങനെ ഉണ്ടെന്ന് നോക്കാമല്ലോ.

ഞാൻ

💬 Comments

View all comments