0%

Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 14.2K

കോഴ്സ് പഠിച്ചു തീർക്കണമാണെന്ന്. പിന്നുള്ള കാര്യം ഞാനും മാമിയും ഇപ്പൊ ഉള്ളത് കോട്ടയം ജില്ലയിൽ തന്നെയാണ് എന്നുള്ളതാ.

ഏറെ പ്രതീക്ഷയോടെ മാമിയുടെ സ്റ്റാറ്റസിനു react ചെയ്തു.

Doing great job.. Congrats... Happy to see your status.

മാമി ഇട്ടത് ഇന്ന് രാവിലെയാണ് ഇപ്പൊ ഓൺലൈനിൽ ഉണ്ടായിരുന്നില്ല. ഞാനും ചായ കുടിച്ച ശേഷം ഗ്രൗണ്ടിൽ ഒക്കെ പോയി തിരിച്ചു വന്ന് ഫോൺ നോക്കിയപ്പോ റിപ്ലൈ ഒന്നും വന്നിട്ടില്ല. Message കണ്ടിട്ടില്ല ഇപ്പോഴും. ഫോണിൽ ചാർജ് കുറവായത് കൊണ്ട് ഫോൺ ചാർജിൽ ഇട്ടിട്ട് മറ്റു റൂമിലൊക്കെ കത്തിവെക്കാൻ പോയി. ശേഷം food ഒക്കെ കഴിച്ചു റൂമിൽ വന്ന് ഫോൺ എടുത്തപ്പോ മെസ്സേജിന് reply വന്നു.

Hai da... വീണ്ടും പഠിക്കാൻ തന്നെ തീരുമാനിച്ചു. വീട്ടുകാരും സപ്പോർട്ട് തന്നു. ഇനി ഇത് കഴിഞ്ഞിട്ടേ വേറെ എന്തും ഉള്ളു..

ഞാൻ : ഹാ അത് നന്നായി. ഇനി അത് എങ്കിലും പൂർത്തിയാക്കി എടുക്ക്. ബാക്കി ഒക്കെ പിന്നേ നോക്കാം.

മാമി : നീ എല്ലാം അറിഞ്ഞു കാണുമല്ലോ അല്ലേ...

ഞാൻ : പിന്നേ അറിയാതെ വീട്ടിൽ ഇതൊക്കെ തന്നെ ആയിരുന്നു അന്ന് സംസാരം മുഴുവനും.

മാമി : എന്തൊക്കെ പറഞ്ഞു??

ഞാൻ : പഠിക്കാൻ പോകുന്ന കാര്യം പറഞ്ഞു അടിയായി. ഇനി ഒത്തുപോവില്ലെന്നൊക്കെ.

മാമി : അത്രേ പറഞ്ഞോള്ളൂ...?

ഞാൻ : ഹാ.. മാമിക്ക് പഠിക്കാൻ പോകണമെന്ന് വാശിയായിരുന്നു എന്ന്.

മാമി : അത് ഒന്നുമല്ല main പ്രശ്നം.

ഞാൻ : പിന്നേ..?

മാമി : നിന്റെ മാമക്ക് സംശയരോഗമാടാ..

💬 Comments

View all comments