0%

Chapter Title : മാമിയുടെ ചാറ്റിങ് 7 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 15.9K

ഊരി ഒരു തോർത്ത്‌ ഉടുത്തുകൊണ്ട് റൂമിന് വെളിയിലേക്ക് വരുമ്പോ stephy ബെഡിൽ ഇരുന്നുകൊണ്ട് ഫോണിൽ കുത്തുകയാണ്.

Stephy : ആഹാ വന്നോ... ഇങ് താ നിന്റെ ഡ്രസ്സ്. ഞാൻ കൊടുക്കാം സൽമയുടെ കയ്യിലേക്ക്.

ഞാൻ : അയ്യോ അത് വേണ്ട ഞാൻ തന്നെ കൊടുത്തോളം.

Stephy : അയ്യടാ ഞാൻ അങ്ങോട്ട് പോകുവാ. ഞാൻ അങ്ങ് കൊടുക്കാമെടാ.

ഞാൻ : ചേച്ചി ഫോണിൽ കുത്തിക്കോ ഞാൻ കൊടുക്കാം.

Stephy : എടാ അവൾ പറഞ്ഞു നിന്റെ തുണി കൂടി വാങ്ങി കൊണ്ട് വരാൻ.

ഞാൻ : ഓഹ്. എന്നാലും ഞാൻ കൊടുക്കാമായിരുന്നു.

Stephy : എടാ ചെറുക്കാ ഞാൻ കൊടുക്കാം. നീ ഇങ് എടുത്തേ.

അങ്ങനെ ഞാൻ സ്റ്റെഫിയുടെ നിർബന്ധം കാരണം തുണികൾ കൊടുക്കാൻ അവളുടെ അടുത്തേക്ക് പോയി തുണികൾ കൊടുത്തു.

Stephy : ആകെ ഇത് മാത്രമേ ഉള്ളോ???

ഞാൻ : ഹാ ബാക്കി ഒക്കെ ഞാൻ കഴുകി ഇട്ടു.

Stephy : അപ്പൊ ഇന്ന് ഷോർട്സും ടി ഷർട്ടും മാത്രമേ ഉണ്ടായിരുന്നുള്ളൂ അല്ലേ...

ഞാൻ മനസ്സിൽ പറഞ്ഞു : (ഇന്നലെ നീയും ഇത് മാത്രമല്ലെ ഇട്ട് കിടന്നത് എന്നിട്ടാണോ എന്നോട്)

Stephy : നീ എന്താടാ ആലോചിക്കുന്നെ??

ഞാൻ : വീട്ടിൽ നിൽകുമ്പോൾ ഇത്രയും ഒക്കെ പോരെ..

Stephy : അത് ശെരിയാ.

ഞാൻ : എനിക്ക് വീട്ടിൽ നിൽകുമ്പോൾ ഇത്ര ഒക്കെയേ ഇട്ട് ശീലമുള്ളു.. കൂടുതൽ ഒന്നും ഇടൂല്ല.

Stephy : എല്ലാവരും അങ്ങനെ തന്നെയാടാ. രാത്രി എങ്കിലും ഇത്തിരി free ആയിട്ട്

💬 Comments

View all comments