0%

Chapter Title : മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 16.7K

എടുക്കട്ടെ...

ഞാൻ : നേരത്തെ ഇങ്ങനെ അല്ലല്ലോ കിടന്ന് ചാടിയത്

മാമി : അത് നീ എഴുന്നെല്കാൻ അല്ലേ...

ഞാൻ : ഹാ അങ്ങനെ വിളിച്ചത് കൊണ്ട് ഒരു ഗുണം ഉണ്ടായി... (വീണ്ടും സ്റ്റെഫിയെ നോക്കി ചിരിച്ചു)

മാമി : എന്താടാ.. പിന്നെയും ഒരു ചിരി.

ഞാൻ : ഒന്നുമില്ല എന്റെ പൊന്നോ... അവധി ദിവസം ആദ്യമായിട്ടാ ഇത്ര നേരത്തെ കുളിക്കുന്നത്.

മാമി : ഹോ എന്നെകൊണ്ട് അങ്ങനെ എങ്കിലും ഒരു ഗുണം ഉണ്ടായില്ലേ...

ഞാൻ : ഉവ്വാ...

അങ്ങനെ ഞങ്ങൾ ഫുഡ് ഒക്കെ കഴിച്ചു പെട്ടെന്ന് തന്നെ ഇറങ്ങി ബസ്സിൽ കയറി തീയേറ്ററിൽ എത്തി. ഞങ്ങൾ ടിക്കറ്റ് എടുത്തത് വരത്തൻ മൂവിക്ക് ആയിരുന്നു. പടം ഇറങ്ങിയിട്ട് കുറച്ചു ദിവസമായി എന്നാലും നല്ല തിരക്കുണ്ട്. എടുത്ത 3 ടിക്കറ്റിൽ വഴിയുടെ തുടക്കത്തിൽ ഉള്ള 3 സീറ്റ് ആയിരുന്നു. എന്നാൽ ഞങ്ങൾക് ശേഷമുള്ള സീറ്റിൽ ഒരു മാമൻ ആയിരുന്നു. അത്കൊണ്ട് 3ആം സീറ്റിൽ ഞാൻ thanne ഇരിക്കേണ്ടി വന്നു. നടുക്ക് ഇരിക്കണമെന്ന വാശിയോട് കൂടി മാമി കയറി ഇരുന്നു. ഞാൻ നടുക്ക് ഇരിക്കാമെന്ന് കരുതി വന്നതാ പണി പാളി. കൂടുതലും പയ്യന്മാർ തന്നെ. കൂടാതെ ഒരുപാട് പെൺപിള്ളേരും ഉണ്ട്.

പടം തുടങ്ങി. Stephy movie എന്ന് വെച്ചാൽ ചാകും അത്കൊണ്ട് പടം തുടങ്ങിയ ഉടനെ stephy സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ പടം കണ്ടു തുടങ്ങി. മൂവിയുടെ ആദ്യം തന്നെ കുറച്ചു ഇഴച്ചില് എനിക്ക് feel ചെയ്തു. ഞാൻ ഫോൺ എടുത്തു കുത്താൻ തുടങ്ങി. മാമിയും അത്ര സുഖത്തിൽ അല്ലാ

💬 Comments

View all comments