0%

Chapter Title : മാമിയുടെ ചാറ്റിങ് 8 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 17.3K

വീണ്ടും ഹാളിൽ വന്ന് ഫോൺ കുറച്ചു നേരം ചാർജിൽ ഇട്ടിട്ട് ഇരുന്നപ്പോ stephy ഇറങ്ങി. സ്റ്റെഫിയുടെ വേഷം ഒരു ബ്ലൂ ടി ഷർട്ടും ash കളർ ട്രാക്ക് പാന്റും ആയിരുന്നു.

ഞാൻ : അതെന്താ ട്രാക്ക് പാന്റ് ഒക്കെ..

Stephy : ഇവൾ എടുത്തു തന്നതാ.. നീ ഇതെന്താ ഫാഷൻ ഷോ ക്ക് പോകുന്നോ...

ഞാൻ : കുളിക്കണ്ടേ... അല്ലാതെ കുളിക്കാൻ നേരം ജീൻസ്‌ ഇട്ട് കുളിക്കാൻ പറ്റുമോ...

Stephy : ഓഹ് ശെരി sir.

ഞാൻ : എന്ത് കുളിയാ ഇത്രേം നേരമോ??

Stephy : ഒന്നും പറയണ്ട എവിടൊക്കെ വെള്ളംവും മണ്ണും കയറിയെന്ന് അറിയാവോ...

ഞാൻ : എവിടൊക്കെ കയറി..

Stephy : ദേഹം മുഴുവനും കയറി. എല്ലാം നിന്നെ കാരണമാ..

ഞാൻ : ഓഹ് പിന്നേ കടൽ വരുമ്പോ അവിടെ കയറി നിന്നുകൊടുക്കാൻ ഞാൻ പറഞ്ഞോ...

Stephy : നീ മണ്ണ് വാരിയെറിയാൻ വന്നോണ്ടല്ലേ..

ഞാൻ : എന്നിട്ട് ഞാൻ മണ്ണ് എറിഞ്ഞില്ലല്ലോ അപ്പൊ ഞാൻ ഉത്തരവാദി അല്ലാ...

Stephy : ഹാ.. എന്നാലും നീ അവസരം മുതലെടുത്തല്ലേ... നാറി..

ഞാൻ : എന്തിന്ന്??

Stephy : ഞാൻ എഴുതുന്ന സമയത്തു എന്റെ scene പിടിച്ചില്ലേ നീ..

ഞാൻ : അയ്യാ scene പിടിക്കാൻ പറ്റിയ മൊതല്.

Stephy : എന്താടാ...

ഞാൻ : ഒന്നൂല്ല..

Stephy : എന്നിട്ട് നീ നോക്കി വെള്ളമിറക്കുന്നതാണല്ലോ ഞാൻ കണ്ടത്.

ഞാൻ : പിണങ്ങി പോയി ഇരിക്കുന്ന കണ്ടിട്ട് സഹതാപം തോന്നി വന്ന് വിളിച്ചപ്പോ... കൊള്ളാം..

💬 Comments

View all comments