0%

Chapter Title : മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]

Author : Daddy Girija Read All Parts 19.5K

തമ്മിൽ കാണുമ്പോ നാണത്താൽ ചെറിയ ചിരി വിടർന്നു. പിന്നേ ഞാൻ പോയി ചായയും കടിയുമൊക്കെ വാങ്ങി വന്നു. അപ്പോഴേക്കും stephy കുളിച്ചു കഴിഞ്ഞിരുന്നു. 3പേരും ചേർന്ന് ചായ ഒക്കെ കുടിച്ചിരുന്നപ്പോ വീണ്ടും ഞാൻ ആ ടോപ്പിക്ക് എടുത്തിട്ടു.

ഞാൻ : കേട്ടോ മാമി... ആ flex ഉണ്ടാക്കി കഴിഞ്ഞിട്ട് ആ symbol ഉണ്ടാക്കിയതൊന്ന് കാണണമായിരുന്നു.

മാമി : എന്ത്??

ഞാൻ : എന്റെ പൊന്നോ.. ഓരോരോ idea ഒക്കെ കൊണ്ടുവന്നു ഓരോ സാധനങ്ങൾ എടുത്തു വെച്ച് set ആക്കിയത് കാണണം. ഹോ ഞാൻ ഞെട്ടി.

മാമി : ഓഹോ..

ഞാൻ : പിന്നല്ലാതെ

Stephy : എടാ അവൾക് അതൊന്നും കേട്ടാൽ ദഹിക്കൂല്ലടാ...

മാമി : ഓഹ് പിന്നേ...

ഞാൻ : ദഹിച്ചാലും ഇല്ലേലും ഞാൻ പറയാനുള്ളത് പറയും ചേച്ചിയുടെ കഴിവ് അത് അപാരം തന്നെ.

Stephy : Thankyou....

മാമി : പൊക്കി അടിച്ചാൽ എന്ത് വാങ്ങി തരേണ് പറഞ്ഞു അവൾ??

Stephy : ദേ അടുത്തത്.

ഞാൻ : എന്താണ് മാമി.. കഴിവിനെ അംഗീകരിക്ക്.

Stephy : അതൊന്നും അവൾക് കഴിയില്ലെടാ...

മാമി : സമ്മതിച്ചു നീ വല്യ കലാകാരി തന്നെ. ചായ കുടിച്ചിട്ട് അടുത്ത കാര്യം നോക്ക്.

ഞാൻ : ഓഹ് മാമി കലിപ്പിലായി.

Stephy : ഹാ അത് അങ്ങനെയാ..

മാമി : എനിക്ക് ഒരു കളിപ്പുമില്ല.

ശേഷം മാമി ഫോൺ എടുത്തു കുത്താൻ തുടങ്ങി. ഞാൻ ചേച്ചിയെ നോക്കി എങ്ങനെ ഉണ്ടെന്ന് ചോദിച്ചു. അപ്പോ സൂപ്പർ എന്ന് ആംഗ്യം കാണിച്ചു.

💬 Comments

View all comments