Chapter Title : മാമിയുടെ ചാറ്റിങ് 9 [ഡാഡി ഗിരിജ]
നടന്നാൽ മതിയാരുന്നു. കുറച്ചു നേരം നോക്കി. ഒരു അനക്കവുന്നില്ല. കുറച്ചു കഴിഞ്ഞ് stephy തിരിഞ്ഞു കിടന്നു. അപ്പോഴും എഴുന്നേൽക്കുമെന്ന് കരുതിയത് പിന്നെയും പാളി. മാമി ഉറങ്ങിയ അവസരമായിരുന്നു ഈ idea നോക്കാതെ നൈസിന് chat ചെയ്ത് നോക്കിയാൽ മതിയാരുന്നു. ഇന്ന് കുറച്ചൊക്കെ ഒന്ന് open ആയി സംസാരിച്ചു വന്നതായിരുന്നു. എല്ലാം കൊണ്ട് കളഞ്ഞു.
എന്നാൽ കുറച്ചു കഴിഞ്ഞു stephy ഫോൺ താഴേക്ക് വെച്ചിട്ട് ചെറുതായി ഒന്ന് എഴുന്നേറ്റ് ഇരുന്നു എന്നിട്ട് ഞങ്ങളെ രണ്ടുപേരെയും ഒന്ന് നോക്കി. ശേഷം ബെഡ്ഷീറ്റ് മാറ്റി ഫോണിന്റെ മുൻപിലത്തേ വെളിച്ചം ഇരുവരുടെയും മുഖത്തേക്ക് അടിച്ചു നോക്കി. അപ്പോഴാണ് എനിക്ക് ഒന്ന് സമാധാനമായത്. ഞങ്ങളെ രണ്ടുപേരെയും ഉറക്കം ടെസ്റ്റ് ചെയ്ത് നോക്കണമെങ്കിൽ ഒറ്റയ്ക്ക് എന്തിനോ ഉള്ള പുറപ്പാടാണ്. ആ പുറപ്പാട് ഞാൻ കരുതുന്നത് തന്നെ ആകണേ എന്നാണ് എന്റെ പ്രാർത്ഥന.
Stephy എഴുന്നേറ്റു. ബെഡ് വിട്ട് വെളിയിൽ വന്നു. വീണ്ടും കുറച്ചു ദൂരെ നിന്നുകൊണ്ട് എന്റെ മുഖത്തേക്ക് ഫ്ലാഷ് അടിച്ചു നോക്കി. അത് ഞാൻ പ്രതീക്ഷിച്ചില്ല എന്നാലും പെട്ടെന്ന് കണ്ണടച്ചത്കൊണ്ട് തപ്പിച്ചു. ശേഷം ഫ്ലാഷ് off ആക്കി ബാത്‌റൂമിലേക്ക് ആ ഫോണുമായി പോയി. അപ്പൊ എനിക്ക് ഒരു ടൂർണമെന്റ് വിജയിച്ച feel ആയിരുന്നു.
Stephy ബാത്‌റൂമിൽ കയറി ഡോർ അടക്കുന്ന ശബ്ദം കേട്ടു. ഞാൻ അപ്പോഴേ ചാടി എഴുന്നേറ്റു. ശേഷം പതിയെ പതിയെ ശബ്ദമുണ്ടാക്കാതെ വാതികിനരികിലേക്ക് നടന്നു. എന്നാൽ ബാത്രൂംമും വീടും മുഴുവനും നിശബ്ദത. Just ഒന്ന് പിഴച്ചാൽ ശബ്ദം അകത്തു കേൾക്കും. ഞാൻ പതിയെ ബാത്‌റൂമിന്റെ കതകിലേക്ക് ചെവി ചേർത്ത് കേട്ടുനോക്കി കാൽനടയുടെ
💬 Comments
View all comments