Chapter Title : മാമിയുടെ തേനിൽ നിന്ന് 1 [ദില്ലി]
ജീവിച്ചിരുന്ന ഞങ്ങളുടെ ഫാമിലി ഇപ്പോൾ ഇതോടെ പ്രേശ്നങ്ങൾക്ക് തുടക്കമായി. അന്ന് രാത്രി തന്നെ ഉപ്പ ഒരു കാര്യം തീരുമാനിച്ചു.. എന്നെ ഉമ്മയുടെ വീട്ടിൽ കൊണ്ട് നിർത്താം.. അവിടെ ആവുമ്പോൾ ഒരു 4 km പോയാൽ സ്കൂൾ എത്തി.
ചുറ്റുവട്ടതൊന്നും എന്നെ നശിപ്പിക്കുന്ന കൂട്ടുകെട്ട്കൾ ഒന്നും തന്നെ ഇല്ലാതാനും.. അങ്ങനെ ഉപ്പ 30 മിനിറ്റ് കൊണ്ട് എന്നെയും കൊണ്ട് ഉമ്മയുടെ വീട്ടിൽ എത്തി.. അവിടെ ചെന്ന് കാര്യങ്ങൾ മുഴുവനും ഉപ്പ അവിടെ ഉള്ളവരോട് വിളമ്പി.. എനിക്ക് നാണക്കേട് കൊണ്ട് എന്തോ പോലെ ആയി.. പിന്നീട് ആലോചിച്ചപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല. ആരും ചെയ്യാത്ത ഒന്നും അല്ലല്ലോ. ഒരു പെൺകുട്ടിയെ പ്രണയിച്ചു. അതല്ലേ ഒള്ളു.. ഞാൻ നേരെ മുറിയിലേക്ക് പോയി...
ആരേം നോക്കാൻ ഒന്നും നിന്നില്ല... പിറ്റേ ദിവസം ആണെങ്കിൽ ഞായറാഴ്ച ആയത് കൊണ്ട് ക്ലാസും ഇല്ല.. നേരെ കിടന്നു ഓരോന്ന് ഒക്കെ ആലോചിച്ചു.. വിഷമങ്ങൾ ഒരുപാട് തോന്നി.. ഇനി അവളെ എങ്ങനെ കാണും മിണ്ടും എന്നൊക്കെ.. കരച്ചിൽ വന്നു.. പെട്ടന്ന് എന്റെ ഫോണിലേക്ക് ഒരു മെസ്സേജ് " നീ വിഷമിക്കണ്ട ഹസ്ലു.. ഞാൻ ഹാപ്പി ആണ്.
നീയും ഹാപ്പി ആയി ഇരിക്ക്. നമുക്ക് കുറച്ചു നാൾ ഇങ്ങനെ പോവാം. ന്തേലും ഒരു വഴി വരാതെ ഇരിക്കില്ല. എന്നും എനിക്ക് നീ കഴിഞ്ഞേ എന്തും ഒള്ളു.. എന്നും നിന്റെ മാത്രം.. ലവ് യൂ..." ഇത് കണ്ടപ്പോ ഉള്ള വിഷമം ഒക്കെ എങ്ങോട്ടോ പോയി.. കണ്ണീരൊക്കെ തുടച്ചു.. നേരെ ഒന്ന് കണ്ണ് അടച്ചു കിടന്നു...
ഇവിടെ നിന്നാണ് കഥയുടെ തുടക്കം.. ഇത്
💬 Comments
View all comments