Chapter Title : മാമിയുടെ തേനിൽ നിന്ന് 1 [ദില്ലി]
ഇരിക്കായിരുന്നോ?
ഞാൻ : അത്.. ഞാൻ മുഖം ഒക്കെ കഴുകായിരുന്നു. ചെറിയ തല വേദന ഉണ്ടായിരുന്നു അതാ..
ഞാൻ എങ്ങനെയോ പറഞ്ഞ ഒപ്പിച്ചു..
മാമി : പോവാം..
ഞാൻ : എങ്ങോട്ടാ??
മാമി : കടയിലൊക്കെ ഒന്ന് പോണം. പിന്നെ പിള്ളേരൊക്കെ അവിടെ കളിക്കുന്നുണ്ടാവും അവിടെ ഗ്രൗണ്ടിൽ കൊറച്ചു നേരം ഇരുന്നിട്ടൊക്കെ വരാം. പെൺകുട്ടികൾ ഷട്ടിൽ കളിക്കും അവിടെ. ഞാൻ വൈകീട്ട് അവിടെ പോയ് കളി കാണാറുള്ളതാ.
ഞാൻ : അപ്പോൾ മാമിക്ക് കളിക്കാനൊക്കെ അറിയോ?
മാമി : ഏയ്യ്. എനിക്ക് കളിച് അങ്ങനെ പരിചയം ഇല്ലടാ. നോക്കി ഇരിക്കും. അത്രേ ഒള്ളു
ഞാൻ : കളി ഞാൻ പഠിപ്പിച്ചു തരാലോ..
മാമി : അങ്ങനെ ആണേൽ കളിക്കാം... വായോ...
ഞങ്ങൾ രണ്ടാളും കൂടി വെല്ലിമ്മാനോട് പറഞ് ഇറങ്ങി. നടക്കുന്ന വഴി മാമി നാണത്തോടെ ചോദിച്ചു
മാമി : അല്ല മോനു. എന്താ അവിടെ ശെരിക്ക് പ്രശ്നം? പെണ്ണിന്റെ??
ഞാൻ : അതോ.. അതൊന്നുല്ല. വീട്ടിൽ പിടിച്ചു. അത്രോള്ളു..
എനിക്ക് എന്തോ പോലെ ആയി മാമിയോട് അത് പറയാൻ. മാമി ആണെങ്കിൽ ഇങ്ങനെ ഉള്ള കാര്യങ്ങളെ പണ്ടേ ചോദ്യം കൂടുതൽ.
മാമി : നിനക്ക് ഒരുപാട് ഇഷ്ട്ടം ആണോ ആ കുട്ട്യേ??
ഞാൻ : പിന്നല്ലാതെ.. അവൾക്കും അങ്ങനെ തന്നെയാ..
മാമി : മോനെ നിങ്ങൾക് അവസാനം ഒന്നിക്കാൻ പറ്റൂന്ന് തോന്നുന്നുണ്ടോ? വീട്ടിൽ ഉള്ളവരൊക്കെ സമ്മതിച്ചില്ലെങ്കിലോ??
ഞാൻ : ഏയ്യ്.. ഇതൊക്കെ ആ സമയം ആവുമ്പോ ശരിയായിക്കോളും. അല്ലാ.. മാമിക്ക് എന്താ ഒരു വെഷമം പോലെ. മാമിയെ
💬 Comments
View all comments