0%

Chapter Title : മാമിയും മകളും 2 [Dream Lover]

Author : Dream Lover Read All Parts 407.6K

മനസ്സിലാക്കിയ അന്ന സാരി കുറച്ചു മുകളിലേക്ക് കയറ്റിയിട്ട് അത് മറച്ചു...

മനു അവളുടെ മുഖത്തേക്ക് നോക്കി ചുണ്ട് കടിച്ചു...

അപ്പോഴാണ് അന്നയുടെ ഫോൺ റിംഗ് ചെയ്തത് അവൾ ബാഗിൽ നിന്ന് ഫോണെടുത്ത് നോക്കി..

അനു...

അനു മീറ്റിങ്ങിൻ്റെ ഇടയിൽ ലഞ്ച് സമയത്ത് അന്നയെ വിളിച്ചതാണ്..

മനു അനുവിൻ്റെ ഫോൺ സ്പീക്കർ ഫോണിലിടാൻ പറഞ്ഞു

അന്ന : ഹലോ... മോളെ പറയൂ... മീറ്റിംഗ് കഴിഞ്ഞോ...

അനു : ഇല്ല അമ്മേ.... ഇപ്പോൾ ഭക്ഷണം കഴിക്കാനുള്ള സമയമാണ്...

അന്ന : മോള് കഴിച്ചോ...

അനു: ആ ഇപ്പോൾ കഴിച്ചെയുള്ളൂ... അമ്മ എവിടയാ ഷോപ്പിലല്ലേ...

അന്ന : ഞാൻ ഷോപ്പിൽ പോയി ഇപ്പോൾ വന്നേ ഉള്ളൂ...

അനു: അതെന്തേ നേരെത്തെ വന്നത്...

അന്ന: ചെറിയ തലവേദന...

അനു: മനു ഇല്ലേ അവിടെ....

അതിനുള്ള ഉത്തരം മാനുവാണ് പറഞ്ഞത്

മനു: ഞാൻ ഇവിടെയുണ്ട്

അനു: എടാ... ഞാൻ വരാൻ വൈകും നീ ഞാൻ വന്നിട്ടേ നീ പോകാവൂ

മനു അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു...

മനു : അത് ഞാൻ നിൽക്കാം... പക്ഷേ അന്നമ്മ അപ്പം കൊണ്ട് വന്നിട്ട് എനിക്ക് തിന്നാൻ തന്നില്ല.. തന്നില്ലേൽ ഞാൻ പോകും...

ഞാൻ അന്നയ്ക്ക് തലവേദന ആണെന്ന് പറഞ്ഞിട്ട് ഇന്നലെ അടിച്ചു വെച്ച അതേ പാലിൻ്റെ ജ്യൂസൊക്കെ അടിച്ചു വെച്ച് കാത്തിരിക്കുകയായിരുന്നു...

അനു അന്നയോടായി പറഞ്ഞു..

അനു: അതെന്തേ അമ്മേ അവന് അപ്പം കൊടുക്കാത്തത്... അവൻ നിങ്ങൾക്ക് വേണ്ടിയല്ലേ അവിടെ വന്ന് നിൽക്കുന്നത്..

അന്ന മനസ്സിൽപറഞ്ഞു..

ഈ പെണ്ണ് എന്തറിഞ്ഞിട്ടാണ് ഇതൊക്കെ പറയുന്നത്...

അനു: അവൻ നിങ്ങൾക്ക് ജ്യൂസൊക്കെ

💬 Comments

View all comments