Chapter Title : മാമിയും മകളും 3 [Dream Lover]
നിങ്ങളുടെ അഭിപ്രായം അറിയിക്കണേ.....
ഇതേ സമയം
അനുവിന്റെ മീറ്റിങ് കഴിയാൻ ഏകദേശം ഏഴ് മണിയായിരുന്നു... കമ്പനിതന്നെ അവൾക്ക് താമസിക്കാൻ ഒരു വലിയ ഹോട്ടലിലെ പ്രീമിയം റൂം തന്നെ എടുത്തുകൊടുത്തു...
കൂടെ മെറിനുമുണ്ടായിരുന്നു, അവൾക്കും ഏകദേശം അവളുടെ പ്രായമേയുള്ളു.. അവളും രാത്രിയായത്കൊണ്ട് യാത്ര വേണ്ടെന്ന് വെച്ചതാണെന്നാണ് പറഞ്ഞത്.....
അനുവും മെറിനും കൂടെ മീറ്റിങ് കഴിഞ്ഞ അവർക്ക് കൊടുത്ത റൂമിലേക്ക് പോയി.... അനു ഒന്ന് ഫ്രഷായി ഡ്രെസ്സൊന്നും കരുതാത്തത് കൊണ്ട് ഹോട്ടൽ കൊടുക്കുന്ന നൈറ്റ് ഡ്രസ്സ് ഇടാൻ തീരുമാനിച്ചു.....
മെറിനും അപ്പോഴേക്കും ഫ്രഷായിരുന്നു... അവർക്ക് വേണ്ട ഭക്ഷണം അവർ ഓർഡർ ചെയ്ത് റൂമിലേക്ക് വരുത്തി... അനുവിന് നൈറ്റ് ഡ്രെസ്സിട്ട് ഹോട്ടലിന്റെ ഡൈനിങ്ങ് സ്ഥലത്തേക്ക് പോകാൻ മടിയായിരുന്നു...
മെറിനും അനുവും വേഗം കൂട്ടുകാരികളായി.. അവർ അവരുടെ കഥകൾ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിച്ചു... രാവിലെ മുതലുള്ള മീറ്റിംഗ് ആയതുകൊണ്ടാണെന്ന് തോന്നുന്നു രണ്ടുപേർക്കും നല്ല ക്ഷീണമുണ്ടായിരുന്നു.. അതുകൊണ്ട് തന്നെ അവർ വേഗം കിടന്നു..
എപ്പഴാണെന്നറിയില്ല അനു ഉറക്കമുണർന്നപ്പോൾ മെറിന്റെ കൈ അവളുടെ ദേഹത്താണ്.. മെറിൻ അവളെ കെട്ടിപ്പിടിച്ച് കിടക്കുകയാണ് അനു മെറിന്റെ കൈ മാറ്റാൻ നോക്കിയപ്പോൾ അവളുടെ കൈ ഉയർത്താൻ സാധിക്കുന്നില്ല.....
അനു പിടഞ്ഞെഴുനേൽക്കാൻ നോക്കി അവൾക്കൊന്നിനും സാധിക്കുന്നില്ല അവളുടെ കൈ പിറകിലായി ആരോ കെട്ടിവെച്ചിട്ടുണ്ട്.. അനു മെറിനെ വിളിച്ചുണർത്തി.... മെറിൻ എഴുനേറ്റ് ലൈറ്റിട്ടു..
മെറിൻ : നീ എഴുന്നേറ്റോ.....
അനു കിടന്നുകൊണ്ട് പറഞ്ഞു
എന്റെ കൈ ആരോ പിറകിൽ കെട്ടിയിട്ടുണ്ട്
മെറിൻ : ആരോ അല്ല ഞാനാണ്...
അനു : എന്തിനാണ്.....
മെറിൻ : നിന്നെ നമ്മുടെ ബോസിന് ഭയങ്കരമായി ഇഷ്ട്ടപെട്ടു, അതുകൊണ്ട്
💬 Comments
View all comments