0%

Chapter Title : മാമിയും മകളും 4 [Dream Lover]

Author : Dream Lover Read All Parts 155.4K

അവൾക് എന്തൊക്കെയോ മറുപടി പറഞ്ഞു....

അനു : അമ്മ.. മതി അമ്മ..

മീറ്റിംഗ് കഴിഞ്ഞില്ലേ എനിക്ക് നല്ല ക്ഷീണമുണ്ട് എനിക്കൊന്ന് ഫ്രഷാവണം... ബാക്കി പിന്നെ പറയാം...

അനു അതും പറഞ്ഞ് ബാഗുമെടുത്ത് അവളുടെ റൂമിലേക്കായി സ്റ്ററിന്റെ അടുത്തേക്ക് നടന്നു.. സ്റ്റെയർ കയറുമ്പോൾ മനുവിനോടായി പറഞ്ഞു..

അനു : എടാ.. നീയൊന്നുമുകളില്ലേക്ക് വന്നേ....

മനു എഴുനേറ്റ് അനുവിന്റെ അടുത്തേക്ക് നടന്നു.. അന്ന അടുക്കളയിലേക്കും പോയി....

മനു ഇവിടെ വന്നാൽ എപ്പോഴും അനുവിന്റെ കൂടെയാണ്..അത് പണ്ട് ഉള്ളതായത്കൊണ്ട് അന്ന അതിനെ പറ്റി ചിന്തിക്കാറേയില്ല..ഒന്നാമത്ത് മകളുടെ കല്യാണമൊക്കെ കഴിഞ്ഞതല്ലെ.. വേറൊരു കാര്യം അവർ ചെറുപ്പത്തിലേ ഉള്ള കൂട്ടുകാരുമാണ്...

അനു ഡോർ തുറന്ന് അകത്തു കയറുമ്പോഴേക്കും അവളുടെ റൂമിന്റെ മാറ്റങ്ങൾ അവൾക്ക് മനസിലായി.. അവൾക് വിരിച്ചുപോയതുപോലെയൊന്നുമല്ല ബെഡ്ഷീറ്റ് ഉള്ളത് പോരാത്തതിന് റൂമിനു വേറെ ഒരു മണവും..

അനു : എടാ... നീ ഇന്നലെ ഇവിടയാണോ കിടന്നത്....

അവൾ ചോദിക്കുമ്പോഴേക്കും മനു അവളുടെ പിറകിൽ എത്തിയിരുന്നു...

മനു : അല്ലാലോ....

അനു :നീ അകത്ത് കയറിയിരുന്നോ ?

മനു : ഇല്ലാലോ ... ചിലപ്പോൾ അന്നമ്മ വൃത്തിയയാക്കാൻ കയറിക്കാണും....

മനു കളവു പറഞ്ഞു

അനു :അമ്മ മുകളിലേക്ക് കയറാറില്ലെന്ന് നിനക്കറിയില്ലേ....

മനു : ചിലപ്പോൾ നീ ഇല്ലാത്തത്കൊണ്ട് റൂം വൃത്തിയാക്കാം എന്ന് വിചാരിച്ചു കാണും.... നീ ഇപ്പോൾ എന്തിനാ എന്നെ വിളിച്ചത്..

അവൻ വിഷയം മാറ്റാനായി ചോദിച്ചു.....

അനു : എടാ.. അത് പിന്നെ എനിക്ക് നല്ല മൂഡില്ല....

മനു : അത് നീ വന്നപ്പോഴേ എനിക്ക് തോന്നി.. എന്തുപറ്റി...

അനു : അറിയില്ലെടാ...

💬 Comments

View all comments