Chapter Title : മാമിയും മകളും 4 [Dream Lover]
വേണ്ടെടാ... എനിക്ക് നിന്നെ മതി....
മനു അത് കേട്ടതും കാർ സൈഡിലായി പാർക്ക് ചെയ്തു, എന്നിട്ട് അവളെ നോക്കി ചിരിച്ചു
മനു : നീ എന്താ പറഞ്ഞെ ഒന്നുടെ പറ.....
അനു : ഞാൻ അത് തന്നെയാ പറഞ്ഞത്.. എനിക്കവനെ വേണ്ട നിന്നെ മതി....
മനു വീണ്ടും ചിരിച്ചു...
മനു : നിനക്ക് വട്ടാണോ... എന്തൊക്കെയാ പറയുന്നത്.. അവൻ പോയപ്പോൾ നിന്റെ കിളി പോയോ
അനു : അല്ലേടാ ഞാൻ കുറെ ആലോചിച്ചു തന്നെയാ പറയുന്നത്...
മനു : ഒന്ന് പോടി.... രണ്ടു മാസം കഴിഞ്ഞാൽ കല്യാണം കഴിക്കാനുള്ളതാ അപ്പോളാണ് അവളുടെ തമാശ....
അനു : മനു... ഞാൻ പറഞ്ഞില്ലേ.. ഞാൻ സീരിയസ് ആയിട്ടാണ് പറയുന്നത്...
അവളുടെ ശബ്ദം ഉയർന്നു.... മനു അവളെ സമാധാനിപ്പിച്ചു..
മനു : നിന്റെ പ്രശ്നമെന്താണ്...
അനു : എടാ അവൻ തീരെ ഫ്രണ്ട്ലി അല്ല എപ്പഴും ഗൗരവം.. പിന്നെ എപ്പഴും ജോലി ജോലി എന്ന വിചാരം മാത്രമേ ഉള്ളു...
എനിക്ക് നിന്നെ മതി എപ്പഴും ഇങ്ങനെ കഥപറയാനും, എന്നെ മനസിലാകുന്ന നിന്നെ...
മനു : പറയുമ്പോൾ ഞാൻ നിന്റെ മുറച്ചെറുക്കനൊക്കെ തന്നെയാണ്... നമ്മളുടെ വയസ്സൊക്കെ നോക്കണ്ടേ.. പോരാത്തതിന് കത്ത് അടിച്ച് എല്ലാവരേം കല്യാണത്തിന് ക്ഷണിക്കുകയും ചെയ്തിട്ട് ഇപ്പോളാണോ അവനെ വേണ്ടെന്ന് പറയുന്നത്..
അനു : (കരഞ്ഞുകൊണ്ട്) എനിക്കറിയില്ലേടാ എന്ത് ചെയ്യണമെന്ന്....
മനു : നീ വിഷമിക്കല്ലേ.. അവൻ എന്തായാലും കല്യാണം കഴിഞ്ഞ് രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ തിരിച്ചുപോകും... ഞാൻ ഇവിടെയൊക്കെത്തന്നെയിലെ..
അനു : എനിക്ക് നിന്റേത് മാത്രമാകണം...
മനു :
💬 Comments
View all comments