Chapter Title : മാമിയും മകളും 6 [Dream Lover]
എന്നെ വിളിക്കണ്ട എനിക്ക് ഭക്ഷണം വേണ്ട...
അന്ന : ഗുളിക വല്ലതും വേണോ.. എന്റെ റൂമിലുണ്ട്..
അനു : വേണ്ട ഒന്ന് ഉറങ്ങിയയാൾ നാളേക്ക് മാറും..
ഇത് അനുവിന്റെ പ്ലാനാണ് നേരത്തെ അവളുറങ്ങിയെന്ന വരുത്തി തീർത്ത് മനുവിനെ അന്നയുടെ റൂമിൽ കയറ്റണം..
അനു മുകളിലേക്കു കയറുമ്പോൾ തന്നെ അന്നയുടെയും മനുവിന്റെയും കണ്ണുകളുടക്കി.... അവർ തമ്മിൽ പുഞ്ചിരിച്ചു... ആ പുതുഞ്ചിരിയിലുണ്ടായിരുന്നു എല്ലാം പക്ഷെ ഇതൊക്കെ മനുവിന്റെയും അനുവിന്റെയും പ്ലാനാണെന്നു പാവം അന്ന അറിഞ്ഞിരുന്നില്ല.....
സമയം കടന്നുപോയി മനുവും അന്നയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു.. അന്ന അപ്പോൾ തന്നെ മനുവിനോട് കുറച്ചു കഴിഞ്ഞ് റൂമിലേക്ക് വരണമെന്ന് പറഞ്ഞിരുന്നു..
മനു റൂമിൽ പോയി ഫ്രഷായി ചെറിയ ഒരു കവറുമായി അന്നയുടെ റൂമിലേക്ക് നടന്നു.. അനു വരില്ലെന്ന് ഉറപ്പായതുകൊണ്ട് അന്നയ്ക്ക് ഇന്നത്തെ ദിവസം തീരെ പേടിയില്ലായിരുന്നു...
അന്നയുടെ റൂമിലെത്തിയ മനു, വാതിൽ അടക്കുകമാത്രം ചെയ്ത ലോക്ക് ചെയ്തില്ല ഇങ്ങനെ ചെയ്യണമെന്ന് അനു പറഞ്ഞിരുന്നു... അപ്പോഴേക്കും അന്നയും കുളി കഴിഞ്ഞ് ബാത്റൂമിൽ നിന്ന് പുറത്തേക്ക് വരുകയാണ്..
മനു : കുളിയൊക്കെ കഴിഞ്ഞോ...
അന്ന : നല്ലപോലെ വിയർത്തിരുന്നു.. നിനക്കത് മണക്കേണ്ടെന്ന് കരുതി...
മനു : ഈ സോപ്പിന്റെ മണത്തേക്കാൾ എത്രയോ നല്ലതാണ് അന്നമ്മയുടെ വിയർപ്പിന്റെ മണം..
അന്ന : ഒന്ന് പോടാ....
മനു അന്നയുടെ ബെഡിലേക്കിരുന്നു അപ്പോഴാണ് അന്ന അവന്റെ കൈയ്യിലെ കവർ
അന്ന : ഇതെന്താടാ ഒരു കവറൊക്കെയായിയിട്ട്...
മനു : അന്നമ്മയ്ക്ക് ഇന്നത്തെ ദിവസം സ്പെഷ്യൽ ആണ്....
അന്ന : നീ ഏതേലും വീഡിയോ കണ്ട് എന്റെ മേല് പരീക്ഷിക്കാൻ വന്നതായിരിക്കും..
💬 Comments
View all comments