Chapter Title : മാമിയും മകളും 8 [Dream Lover]
: ഇന്ന് നിന്നെ ഇത്രയും പൈസ കൊടുത്തു വിലക്ക് വാങ്ങിയതിൽ വേറൊരു കാര്യമുണ്ട്, എന്റെ ഭാര്യക്കൊരു അനിയത്തിയുണ്ട് അവളുടെ പേര് ടെസ്സ, ഞാൻ അവളെ കുറെ ട്രൈ ചെയ്തു അവളെ ഒന്ന് എന്റെ കിടപ്പറയിൽ കിട്ടാൻ പക്ഷെ അവൾ ഇതുവരെ എനിക്കൊന്നിണങ്ങി കിട്ടിയില്ല, പക്ഷെ നിന്നെ കഴിഞ്ഞ പ്രാവിശ്യം കണ്ടപ്പോൾ നിനക്ക് അവളുടെ അതേ ശരീരഭംഗിയും അതെ വട്ടമുഖവും നീളവും തടിയും എല്ലാം ഒന്നുപോലെ, പെട്ടെന്ന് നിന്നെ കണ്ടപ്പോൾ അവളാണോയെന്ന് ഞാൻ സംശയിച്ചു, അവളെ കിട്ടിയില്ലെങ്കിലും നീ ഇന്ന് ഇവിടെ പേര് രജിസ്റ്റർ ചെയ്യുന്നോ അന്ന് നിന്നെ ഞാൻ സ്വന്തമാക്കുമെന്ന് വിചാരിച്ചതാണ്, നീയെനിക്കിപ്പോൾ ടെസ്സയാണ്, നീ നാളെ രാവിലെവരെ എനിക്ക് ടെസ്സയായി മാറണം,
ആദ്യമായത്കൊണ്ട് അനുവിന് എന്ത് പറയണമെന്നോ ചെയ്യണമെന്നോ അറിഞ്ഞിരുന്നിട്ടില്ല, മൈക്കിൾ ഏതൊക്കെ പറയുന്നതിന്റെ ഇടക്ക് ബെഡിലുള്ള അവന്റെ ബാഗിൽ നിന്ന് ഒരു ചുരിദാറിന്റെ ടോപ് എടുത്ത് അനുവിന് നേരെ നീട്ടി, അനു അത് വാങ്ങിച്ചു,
മൈക്കിൾ : നീ ഇതൊന്നിട്ടെ... ഇതു ടെസ്സയുടെതാണ് അവൾ ഇതിടുമ്പോളാണ് ഏറ്റവും സുന്ദരിയാകുന്നത്, നിന്നെ എന്തായലും ഞാൻ ഇന്ന് വിലക്കുവാങ്ങുമായിരുന്നു അതുകൊണ്ട് ഞാൻ വീട്ടിൽ നിന്ന് വരുമ്പോൾ എടുത്തതാണ്...
അനു ആ ടോപ് നിവർത്തി നോക്കി.. കടും ചുവപ്പുകളർ, പുതിയതല്ല പറഞ്ഞതുപോലെ അവൾ ഇടുന്നതാണെന്ന് ഉറപ്പ്, അനു അത് ശരീരത്തിൽ വെച്ചുനോക്കി തനിക്ക് പാകമാകുമോയെന്ന്,
മൈക്കിൾ : നോക്കണ്ട, നിനക്കത് പാകമായിരിക്കും.. ഇതിലൊന്നും എനിക്ക് തെറ്റുവരില്ല,
അനു അവിടെ നിന്നുകൊണ്ട് തന്നെ തലവഴി ആ ടോപ്പിട്ടു, പറഞ്ഞതുപോലെതന്നെ.. പാകത്തിലുള്ളത് തന്നെ അവളെ കണ്ടു തയ്പ്പിച്ചതുപോലെ,
മൈക്കിൾ : വൗ...
💬 Comments
View all comments