Chapter Title : മാമിയും മകളും 8 [Dream Lover]
ദൂരമൊന്നും പോകണ്ട... അതികം വൈകുന്നതിന് മുന്നേ വീട്ടിൽ പോകണം...
മനു : ഇന്ന് വീട്ടിൽ പോകണോ... എന്തിനു ?
അന്ന : അഥവാ അനു വന്നിട്ട് നമ്മളെ കണ്ടില്ലെങ്കിലോ ? അവൾക്ക് സംശയം ഉണ്ടാകില്ലേ..?
മനു : അനുവിന്റെ കാര്യമാലോചിച്ച് അന്നമ്മ ടെൻഷൻ അടിക്കേണ്ട അവൾ വരാൻ മറ്റന്നാൾ ഉച്ചയാവും.. അതിനു മുന്നേ വന്നാൽ ഞാൻ പറഞ്ഞോളാം....
അന്ന : നീ എന്ത് പറയും.. നിന്റെ അമ്മയെയുംകൊണ്ട് നാടുചുറ്റാൻ വന്നതാണെന്നോ ?
മനു : അങ്ങനെ പറഞ്ഞാലെന്താ, എപ്പോളെങ്കിലും നാടൊക്കെ കാണുന്നത് നല്ലതാ.. അല്ലാതെ എപ്പോളും ഈ ഷോപ്പും വീടും മാത്രം കണ്ടാൽ മതിയോ....
അന്ന : അതൊക്കെ ശരിയാണ് പക്ഷെ അനു ഇല്ലാത്തപ്പോൾ നമ്മൾ മാത്രം നാടുകാണാൻ വരുന്നത് മോശമല്ലേ ?
മനു : അത് കുഴപ്പമില്ല അടുത്ത അന്നമ്മയെ കൂട്ടാതെ ഞങ്ങൾ വേറെ വരുന്നുണ്ട്...
മനു ചിരിച്ചുകൊണ്ട് പറഞ്ഞു...
അന്ന : എടാ.. നീ എന്നെപ്പോലെ എന്റെ മകളെയും പിഴപ്പിക്കുമോ...?
മനു : എന്താ പിഴപ്പിക്കണമോ ?
അന്ന : വേണ്ട മോനേ.. അവളെ പിഴപ്പിക്കാൻ അവളുടെ കെട്ടിയോനുണ്ട്...
മനു : അവൻ ഗൾഫിലല്ലേ, അതുവരെ പിഴപ്പിക്കലോ...
അന്ന : ഇതും പറഞ്ഞ് നീ അവളുടെ അടുത്തേക് ചെല്ല്.. എന്നെ പോലെയായിരിക്കില്ല നിന്നെ തല്ലി ഓടിക്കും....
മനു : നോക്കാം...
അന്ന : നോക്കാനൊ....
അന്ന മനുവിന്റെ സ്റ്റിയറിങ്ങിൽ പിടിച്ച കൈക്ക് ഒരു നുള്ളു കൊടുത്തു..
അന്ന : നിനക്ക് എന്നെ മതിയാക്കാഞ്ഞിട്ടാണോ ?
മനു : അതല്ല അന്നാമ്മേ.. അവൾക്കുമുണ്ടാകില്ലേ അന്നമ്മയെ പോലെ
💬 Comments
View all comments