0%

Chapter Title : മാനസഗീത [Lee child]

Author : Lee child Read All Parts 581

നീ നേരത്തെ എത്തിയോ?

ഞാൻ പെട്ടന്ന് അന്ന് കണ്ട ആ ഫോട്ടോ ഓർമ വന്നു..

പെട്ടന്ന് വീണ എന്നെ നോക്കി..

അത് കണ്ടു ഗീത പറഞ്ഞു,

എന്റെ കോളേജിലെ സ്റ്റുഡന്റാണ്, മാനസ്…

വീണ എന്റെ അടുത്ത് വന്നു, സൂക്ഷിച്ചു നോക്കി..

നിങ്ങൾ iit മദ്രാസിൽ ഒരു പോസ്റ്റർ പ്രസന്റേഷന് പോയായിരുന്നോ, ഒരു വർഷം മുൻപ്?

ഞാൻ പെട്ടന്ന് ഒന്ന് ഞെട്ടി..

ആ, അതെ.. ഞാൻ പറഞ്ഞു.

ഗീത അത്ഭുതത്തോടെ..

നിങ്ങൾ തമ്മിൽ പരിചയമുണ്ടോ?

വീണ: ആ, അറിയാം ചേച്ചി, പുള്ളിയുടെ പോസ്റ്റർ പ്രസന്റേഷൻ ഞാൻ പറഞ്ഞില്ലായിരുന്നോ?ആ 1st പ്രൈസ് കിട്ടിയത്?

എന്നിട്ട് എന്നോട് :- എന്നിട്ട് അതെന്തായി?

ഞാൻ :അതിനു പാറ്റെന്റ് എടുത്തിട്ടുണ്ട് ☺️.

ഗീതയാവട്ടെ കിളി പോയ പോലെ ഇരിപ്പാണ്..

ഞാൻ : എങ്കിൽ ശെരി, ഞാനങ്ങോട്ട്..

വീണ: അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..ചായ കുടിച്ചിട്ട് പോയാ മതി..

ഞാൻ : അയ്യോ, ഞാൻ ചായ കുടിക്കാറില്ല…

വീണ: പിന്നെ?

ഞാൻ : ഗ്രീൻ ടീ…

വീണ അത് കേട്ട് ചിരിച്ചു.. ആദ്യം എനിക്ക് മനസിലായില്ല…

വീണ : ചേച്ചിക്ക്‌ ബെസ്റ്റ് ആളെയാ കൂട്ടിനു കിട്ടിയത്.. ? made for each other..

ഞാൻ ഒന്നു ഞെട്ടികൊണ്ട് ഗീതയുടെ മുഖത്തേക്ക് നോക്കി.. അവൾ വീണയെ കണ്ണു തുറിച്ചു പേടിപ്പിക്കുന്നു…

ഞാൻ : മനസിലായില്ല…

വീണ: ചേച്ചിയും ഗ്രീൻ ടീ മാത്രമേ കുടിക്കു..

ഞാൻ അത് കേട്ട് ചിരിച്ചു..

ഞാൻ ആ വീട്ടിൽ കയറി വീണയുമായി കത്തിയടിക്കാൻ തുടങ്ങി…ഗീത അടുക്കളയിൽ പണിയെടുക്കാൻ തുടങ്ങി..

അവസാനം,

ഞാൻ : വീണ

💬 Comments

View all comments