0%

Chapter Title : മാനസഗീത [Lee child]

Author : Lee child Read All Parts 574

ആർമി യൂണിഫോം ഇട്ട ഒരു ഫോട്ടോ.. അതിനു ഒരു ഹാരവും മെഴുകുതിരി ബൾബും..

അവർ ഇട്ടിരിക്കുന്ന ഡ്രെസ്സും ഈ ഫോട്ടോയും ചേർത്ത് വായിച്ചപ്പോൾ കാര്യം പിടികിട്ടി..

ഞാൻ വേഗം ശ്രദ്ധ മാറ്റി കൊണ്ട് പറഞ്ഞു..

ആ, നിങ്ങളുടെ സാരിയും ഷർട്ടും അഴിച്ചു തരാമോ?

ഗീത അത് കേട്ട് ഒന്നു അന്തിച്ചു നിന്നു.. അത് കണ്ടു ചിരിച്ചു കൊണ്ടു..

ഞാൻ:അയ്യോ, ഇവിടുന്നല്ലാ റൂമിൽ ഡ്രെസ്സ് മാറ്റിട്ട്..

അവർ അത് കേട്ട് ചിരിച്ചു..എന്നിട്ട് ഡ്രെസ്സ് മാറ്റാൻ അവർ റൂമിലേക്കു പോയി.. ഞാൻ ആ സമയം വീട് മുഴുവൻ ചുറ്റി കണ്ടു..

ഷോകേസിൽ രണ്ട് പെൺകുട്ടികളുടെ ഫോട്ടോയും ഞാൻ ശ്രദ്ധിച്ചു..

അങ്ങനെ ഞാൻ ബാത്‌റൂമിൽ എത്തി..

അവിടമാകെ ഒരു പ്രത്യേക മദിപ്പിക്കുന്ന ഗന്ധമുണ്ടായിരുന്നു.. കുറച്ചു നേരം അതു ആസ്വദിച്ചു.. എന്നിട്ട് അവിടുത്തെ പൈപ്പ് തുറന്നു..

ആ ശബ്ദം കേട്ടിട്ട് അങ്ങോട്ടേക്ക് ഗീത വന്നു..

ഒരു പിങ്ക് മാക്സി ആയിരുന്നു വേഷം.. അവരുടെ കൈയിൽ എന്റേതും അവരുടെയും ഡ്രെസ്സുണ്ടായിരുന്നു..

ഗീത : അയ്യോ, ഇതൊന്നും നിങ്ങൾ ചെയ്യേണ്ട..ഞാൻ ഇത് ഡ്രൈ ക്ലീനിങ്ങിന് കൊടുക്കാം..

ഞാൻ : കുഴപ്പമില്ലെന്നേ, എന്റെ ഡ്രെസ്സിന്റെ കൂടെ നിങ്ങളുടെ ഡ്രെസ്സും കഴുകുന്നു.. അത്രേയുള്ളൂ..

ഞാൻ അവരുടെ കൈയിൽ നിന്ന് ഡ്രെസ്സ് വാങ്ങിച്ചു എന്നിട്ട് ബക്കറ്റ് വെള്ളത്തിൽ പൊതിർത്തു.. അത് കഴിഞ്ഞു ഞാൻ എന്റെയൊരു രാസകൂട്ട് അതിൽ ഒഴിച്ചു.. എന്നിട്ട് 2 മിനിറ്റ് വെള്ളത്തിൽ കഴുകി..

ഒറ്റ കഴുകലിൽ തന്നെ എല്ലാ അഴുക്കും പോയി??..

ഇത് കണ്ടു ഗീത ആകെ ഞെട്ടി..

ഇതെങ്ങനെ? ???

ഞാൻ ഒന്നു ചിരിച്ചു..

ഞാൻ

💬 Comments

View all comments