Chapter Title : Maanasam part 1
ഇന്നലത്തെ ചപ്പാത്തി കുളിച്ചിട്ടു വാ ഒരുമിച്ചു കഴിക്കാം
ട്രീസ്സ :പിള്ളേരെ കഴിഞ്ഞില്ലേ ബ്രേക്ഫാസ്റ് റെഡി
അലീന : മമ്മി അവള് ഇപ്പോൾ ഇറങ്ങും പെട്ടന്ന് വരാം
അമല : ചേച്ചി താഴെപ്പോയി കഴിക്കു ഞാൻ കുളിച്ചിട്ടു വരാൻ ഇത്തിരി സമയം എടുക്കും
അലീന : ശെരി ഞാൻ താഴ്ത്തേക്കു പോകുവാ
ട്രീസ :എടി അലിനെ അവൾ ഇറങ്ങിയില്ല ഇതുവരെ
അലീന: മമ്മി അവള് കയറിയാതെ ഉള്ളു
ട്രീസ്സ :ഇപ്പോഴും കൊച്ചുകുട്ടിയാണ് എന്ന വിചാരം നീ നിന്റെ പപ്പയും കൂടിയ അവളെ ചീത്തയാക്കുന്നെ .
കുളിച്ചു സുന്ദര കുട്ടപ്പനായി അലക്കി തേച്ച ജൂബയും മുണ്ടും ആയി ചാണ്ടിയുടെ വരവ്
ചാണ്ടി : എടി എന്റെ മക്കളാടി എനിക്ക് എല്ലാം ഞാൻ കൊഞ്ചിച്ചുകുമെടി
ട്രീസ്സ : ഇങ്ങേര് ശെരിയാകില്ല ഒരു അപ്പനും മക്കളും
അലീന : മമ്മി വിശക്കുന്നു ബ്രേക്ഫാസ്റ് എടുക്കു
ചാണ്ടി :പോയി ബ്രേക്ഫാസ്റ് എടുത്തോണ്ട് വയ്ക്കടി ഭാര്യയെ
അലീനയും ചാണ്ടിയും ഡൈനിങ്ങ് ടേബിൾ ഇരുന്നു ബ്രേക്ഫാസ്റ്റുമായി ട്രീസ്സ
ട്രീസ്സ : കഴിക്ക് അപ്പനും മോളും
ചാണ്ടി കാസറോൾ ഓപ്പൺ ആക്കി എന്താടി ഇന്ന് ചപ്പാത്തിയോ ഇഡലി ഇല്ലിയോ
ട്രീസ : എന്റെ കർത്താവെ എന്ത് കഷ്ടമാ ഇത് കുറച്ചു പേർക്ക് ഇഡലി ഉണ്ടാകുന്നത് ദേഷ്യം മറ്റുചിലർക്ക് ചപ്പാത്തിയോട്
ചാണ്ടി : സാരമില്ല നീ ഇരിക്ക്
അമല കുളിയും കഴിഞ്ഞു മുടി തോർത്തി അവിടേക്കു വന്നത്
അലീന :എന്താടി ഇത് വെളിയിൽ പോയി നിനക്ക് മുടി തോർത്തികൂടെ ആഹാരംകഴിക്കുന്നെടുത്തു മുടി വീഴും നിനക്ക് അറിയില്ലേ.
അമല :അയ്യോ ഷെമിക്കു
💬 Comments
View all comments