Chapter Title : Maanasam part 2
ഉള്ളിലേക്കു കയറി സെക്യൂരിറ്റി ചാണ്ടിയെ നോക്കി ഒരു ഗുഡ് ഈവെനിംഗ് പറഞ്ഞു 4പേരുടെയും ടിക്കറ്റ് കീറിയ ശേഷം സെക്യൂരിറ്റി അവരുടെ കയ്യിൽ കൊടുത്തു.
നല്ല ബഹളവും കൂവലും കൊണ്ട് തിയേറ്റർ നിറഞ്ഞു ആളുകൾ. അങ്ങ് മൂലകളിൽ ചെറിയ ഒരു വെട്ടം മാത്രം മിന്നാ മിന്നിയെ പോലെ ചിലർ മൊബൈൽ പ്രകാശിച്ചു സീറ്റ് അനേഷിക്കുകയാണ്.
ചാണ്ടി : ഭാഗ്യം ദേ അവിടെ സീറ്റ് ഉണ്ട്
ട്രീസ്സ : വാ മക്കളെ അവിടെ ഇരിക്കാം
ഏറ്റവും പുറകിൽ നിന്ന് രണ്ടാമത്തെ ലൈനിൽ ഏറ്റവും അറ്റത്തു അതായതു ഭിത്തിയോട് ചേർന്ന് ആണ് ട്രീസാമ്മ ഇരുന്നത് തൊട്ട് അരികിൽ അലീന. അമല പിന്നെ ചാണ്ടി.
അമല : ഷോ എപ്പോഴാ പപ്പാ പറഞ്ഞെ
അലീന : 6.15 ന്
അമല : പപ്പാ നമ്മുടെ പമ്പിന്റെ പരസ്യം
ചാണ്ടി :ഇവിടുത്തെ തീയേറ്ററിൽ എല്ലാം നമ്മുടെ ഹോസ്പിറ്റലിന്റെയും പമ്പിന്റെയും പരസ്യം ഉണ്ട്
ട്രീസ്സ :സ്വന്തമായിട്ട് ഒരു തിയേറ്റർ ഉണ്ടായിരുന്നെല്ലോ കണ്ടു പഠിക്കു
എന്ത് കളക്ഷൻ ആണ് കണ്ടോ.
ചാണ്ടി :നീ കണ്ടോ ഞാൻ അത് തുറന്നു പ്രവർത്തിപ്പിക്കും
അമല : നിർത്തു മമ്മി പടം തുടങ്ങി
പടത്തിൽ ലയിച്ചു ട്രീസാമ്മ അങ്ങനെ ഇരുന്ന് ഏതൊരു തീയേറ്ററിലും സംഭവിക്കുമ്പോൾ ചിലതൊക്കെ ഇവിടെ സംഭവിക്കാൻ തുടങ്ങിയിരുന്നു.
ട്രീസ്സയുടെ കഴുത്തിന് പുറകിൽ ഒരു കയ്യ് സ്പർശം അനുഭവപെട്ടു തന്റെ മുതുകിൽ ആ കൈകൾ തലോടുന്നു. ട്രീസ്സ തിരിഞ്ഞു പുറകിലേക്ക് നോക്കിയപ്പോൾ അ ശല്യം പിന്നെ ഇല്ല
വീണ്ടും മുന്നിലേക്ക് പടം കാണാൻ ട്രീസ്സ ഇരുന്ന് . അപ്പോൾ അതാ
💬 Comments
View all comments